Thursday 8 September 2022

പ്രായപൂർത്തി ആകാത്ത ആൺകുട്ടികൾക്ക് ആഭരണമായി സ്വർണ്ണം ഉപയോഗിക്കാമോ?

 

സ്വർണ്ണം,  വെള്ളി, പട്ട് എന്നിവ ആൺകുട്ടികൾക്ക് ധരിപ്പിക്കൽ കുറ്റകരമായ കറാഹത്താണ്. ഇവയൊക്കെ ധരിക്കൽ ഹറാം ആയത് പ്രകാരം അവ ധരിപ്പിക്കലും ഹറാമാണ്. മദ്യം കുടിക്കൽ ഹറാമായത് പോലെ അത് മറ്റൊരാൾക്ക് കുടിപ്പിക്കലും ഹറാമാണല്ലോ. നിസ്കാരവും നോമ്പും മറ്റും കുട്ടികൾക്ക് ശീലിപ്പിക്കേണ്ടത് പ്രകാരം ശരിഅത്ത് നിയമങ്ങൾ ചെറുപ്പത്തിലേ ശീലിപ്പിക്കുകയും വേണമല്ലോ. (അല്ലുബാബ് പേ: 734)