Wednesday 28 December 2016

ചരിത്ര ഭൂമികളിലൂടെ


1. ഹബീബ് മുഹമ്മദ് നബി (സ) ജനിച്ച സ്ഥലം - മക്ക 



2. റൗള ശരീഫ് 



3. നബി തിരുമേനി ﷺ മദീനയിലേക്ക് പ്രവേശിച്ച സ്ഥലം






4. നബി ﷺ മദീനയിൽ വെച്ച് ആദ്യത്തെ സുബ്ഹി നിസ്കരിച്ച സ്ഥലം 



5. ബാബുൽ ലുദ്ദ് ...

ഇവിടെ വെച്ച് അന്ത്യനാളത്തിൽ ലോക മുസ്ലിം ജനതയെ തിന്മയിലേക്ക് നയിക്കാൻ എത്തുന്നദജ്ജാൽ ലഹ്നത്തുല്ലാഹിയെ ഈസാ നബി(അ) വധിക്കപ്പെടുന്നത്...



6. ഇന്ത്യയിലെ ആദ്യ മസ്ജിദ് 



7.ഉഹ്ദ് മല - മദീന 



8. BIRTH SPOT OF ESA (A)

According to Christian sources, this marble block marks the spot where the Prophet Isa (upon him be peace) [Jesus] was born. It is in the basement of the Church of the Nativity in Bethlehem.



9. SAQEEFAH GARDEN - MADINA

Situated 200m west of Masjid-e-Nabwi, the Saqeefah garden belonged to the Banu Sa’edah and is where the Muslims consulted regarding who should be appointed the Caliphate after the demise of the Prophet (peace and blessings of Allah be on him).



10. THE BURAQ WALL - PALESTINE

This wall, on the outside of the Aqsa compound, is usually referred to as the Wailing or Western wall. For Muslims it is called the Buraq wall as this is where the Prophet (peace and blessings of Allah be on him) tied the Buraq, the winged riding animal he rode during the Night of Ascension.



11. അബൂബക്കർ സിദ്ധീക്ക് (റ) ന്റെ വീട് 

The approximate location of the house of Abu Bakr (may Allah be pleased with him) in Makkah. The Hijrah started from here.


12. ലൂത്തു നബി (അ) താമസിച്ച ഗുഹ - ഫലസ്തീൻ 

The cave where the Prophet Lut (upon him be peace) sought refuge after the destruction of Sodom, his village.



13. ക'അബയുടെ കോർണർ (റുക്‌നു യമാനി)

This corner of the Ka’bah is called the Rukan Yamani because it is situated on the side of the Ka’bah which faces the land of Yemen. It is on the wall opposite to that of the Hajar al-Aswad.



14. RESIDENCE OF IMAM AL GAZALI (R) 


15. സുലൈമാൻ നബി (അ) വഫാത്തായ സ്ഥലം 


16. മസ്ജിദുൽ അഖ്‌സയുടെ മുൻ ഭാഗം - ആദ്യ ഖിബില


17.മസ്ജിദുൽ അഖ്‌സയുടെ മിമ്പറും , മിഹ്‌റാബും


18. നബി (സ) യുടെ വാഹനമായ ബുറാഖ് - മസ്ജിദ് 


19. മസ്ജിദുൽ അഖ്‌സയുടെ ഖുബ്ബ


20. മറിയം (അ) ജനിച്ച വീട്


21. മസ്ജിദ് - യൂനുസ് നബി (അ)


22. ഇബ്‌റാഹീം നബി (അ) നെ തീയിലേക്ക് എറിയപ്പെട്ട സ്ഥലം 


23. നൂഹ് നബി (അ) യുടെ കപ്പൽ നിർമ്മിച്ച സ്ഥലം 



24. ഹജർ അൽ അസ്‌വദ് 



25. മുൽതസം - ഹജറുൽ അസ്‌വദിന്റെയും , വാതിലിന്റെയും ഇടയിലുള്ള സ്ഥലം 


26. ക'അബയുടെ വാതിൽ 


27. മീസാബ് - 

The Meezab is the golden spout from where rainwater on the roof of the Ka’bah falls onto the Hijr Ismail. It is reported that the Prophet (peace and blessings of Allah be on him) supplicated under the Meezab.


28. മുസല്ല - ജിബ്‌രീൽ (അ)

These brown marble pieces mark the spot where the angel Jibraeel (upon him be peace) taught the Prophet (peace and blessings of Allah be on him) how to pray.


29. ഹിജിർ - ഇസ്മാഈൽ


30. മക്കാം - ഇബ്‌റാഹീം 


31. സംസം കിണർ


32. ഖദീജ  (റ) യുടെ വീട് നിന്നിരുന്ന സ്ഥലം


33. ബാബ് - അൽ - ഫത്തഹ്


34. അബൂ ജഹലിന്റെ (ല:അ) വീട് നിന്നിരുന്ന സ്ഥലം


35. ഹിറാ പർവ്വതം


36. ഹിറാ ഗുഹയുടെ പ്രവേശന കവാടം 


37. സൗർ ഗുഹ 


38. സൗർ ഗുഹയുടെ പ്രവേശന കവാടം 


39. മസ്ജിദ് - ജിന്ന് 


40. മസ്ജിദ് അൽ ഷജറ



41. ജന്നത്തു മു'അല്ല  - മക്ക


42. മിന - മക്ക 



43. മിന കൂടാരം 


44. ജംറ 



45. ഹാജിമാർ ജംറയിൽ കല്ലെറിയുന്ന ദൃശ്യം 


46. മസ്ജിദ് - ബീ'അത് - അക്കബ ഉടമ്പടി നടന്ന മസ്ജിദ് 


47. മുഅസ്സർ താഴ്വര - അബ്രഹ ചക്രവർത്തിയെയും ആനപ്പടയെയും നശിപ്പിച്ച സ്ഥലം - (സൂറത്തു ഫീൽ )



48. മുസ്ദലിഫ  - അറഫാ ദിവസം വൈകുന്നേരം ഹാജിമാർ ഒത്തു ചേരുന്ന സ്ഥലം 


49. അറഫാ പർവ്വതം 


50. അറഫാ സ്‌തംഭം


51. മസ്ജിദ് - ആയിഷാ (റ) - (മസ്ജിദ് തൻ'ഈം) - ആയിഷ (റ) ഉംറക്ക് ഇഹ്‌റാം കെട്ടിയ മസ്ജിദ് 


52 .അബു ഖുബൈസ് പർവ്വതം - നബി (സ) ചന്ദ്രനെ രണ്ടായി പിളർത്തിയ സ്ഥലം 


53. ജാഹിലിയ്യാ കാലഘട്ടത്തിലെ സെമിത്തേരി - സുമയ്യ (റ) ശഹീദായ സ്ഥലവും ഇവിടെയാണ് 


54. മദീന സിറ്റി 


55. മസ്ജിദ് നബവി




56. ഫാത്തിമ (റ) യുടെ വീട് - മദീന



57. ഭൂമിയിലെ സ്വർഗ്ഗം 



58. മിഹ്‌റാബ് - മദീന 



59. നബി (സ) യുടെ മിമ്പർ 



60. വാങ്ക് വിളിക്കുന്ന സ്ഥലം - മദീന 



61. നബി (സ) യുടെ ആദ്യ മിഹ്‌റാബ് - ഈത്തപ്പനയോല കൊണ്ട് നിർമ്മിച്ച മിഹ്‌റാബ് നിന്നിരുന്ന സ്ഥലം (അത് കരഞ്ഞ ചരിത്രം പ്രസിദ്ധമാണ്)






62. Original praying spot of the Prophet (peace and blessings of Allah be on him)

This pillar, the fifth one down from the ‘Aisha’ pillar and in line with Bab-e-Jibraeel is the approximate spot where the Prophet (peace and blessings of Allah be on him) led salat in Madinah when the Qiblah was still towards Jerusalem and at the opposite direction of Makkah.


63. നബി (സ) തഹജ്ജുദ് നിസ്‌ക്കരിച്ച സ്ഥലം 


64. ഹഫ്സ (റ) യുടെ വീട് നില നിന്നിരുന്ന സ്ഥലം -മദീന മസ്ജിദ് 


65. അബ്ദുല്ലാഹിബ്‌നു ഉമർ (റ) വിന്റെ വീട് നിന്നിരുന്ന സ്ഥലം 


66. ഉസ്മാൻ (റ) വിന്റെ വീട് നിന്നിരുന്ന സ്ഥലം 


67. അബൂ അയ്യൂബുൽ അൻസാരി (റ) വീട് നിന്നിരുന്ന സ്ഥലം 


68. ജന്നത്തുൽ ബക്കീ'


69. മസ്ജിദ് ഖുബാ


70. മസ്ജിദ് - ജുമാ 


71. മസ്ജിദ് ഖിബ്‌ലതൈൻ


72. മസ്ജിദ് - ഗമാമ 


73. മസ്ജിദ് സുഖ്‌യ - ബദർ യുദ്ധത്തിന് പോകുമ്പോൾ നബി (സ) നിസ്‌ക്കരിച്ച പള്ളി 


74. മസ്ജിദ് ശൈഖൈൻ



75. സംസം കിണറിന്റെ പഴയ കാല മാതൃക.


76. ഉഹ്ദിൽ നബി (സ) യെ സംരക്ഷിച്ച ഗുഹ


77. മഖാമു ഇബ്രാഹിം



78. മക്കയിൽ നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നത് ഇവിടെ വെച്ചാണ്.
നബി (സ) ആദ്യമായി നമസ്കരിച്ചത് ഇവിടെ നിന്നാണ് എന്ന് പറയപ്പെടുന്നു .
മുൻപിൽ കാണുന്ന ബ്രൗൺ കല്ലുകൾ ജിബിരീൽ (അ)പ്രവാചകന്(സ) നമസ്‌കരിക്കേണ്ടത് എങ്ങിനെ എന്ന് കാണിച്ച കൊടുത്ത സ്ഥലമാണ്


79. മസ്ജിദുന്നബവിയിൽ ഇമാമിനായി ഒരുക്കിയിട്ടുള്ള വിശ്രമ മുറി


80. ഉഹ്ദ് യുദ്ധത്തിൽ നബി(സ ) യെ മലക്കുകളുടെ നേതാവ് ജിബ്‌രീൽ (അ)
കൊണ്ടിരുത്തിയ ഗുഹയിലേ പാറകല്ല്. 





81. മസ്ജിദ് ശൈഖൈൻ - ഉഹ്ദ് യുദ്ധത്തിന്റെ തലേ ദിവസം നബി (സ) നിസ്ക്കാരം നിർവഹിച്ച മസ്ജിദ് (14th Sha'ban 625) 




82. റുമ പർവതം -ഉഹ്ദ് യുദ്ധ വേളയിൽ നബി (സ) സഹാബാക്കളോടു എന്റെ നിർദ്ദേശമില്ലാതെ ഇവിടെ നിന്ന് ചലിക്കരുത് എന്ന് ആവശ്യപ്പെട്ട സ്ഥലം 




83. ഉഹുദിലെ രക്ത സാക്ഷികളെ അടക്കപ്പെട്ട ഭൂമി 




84. മസ്ജിദ് അൽ ഫത്ഹ് - അഹ്സാബ് യുദ്ധ വേളയിൽ നബി (സ) ദുആ ചെയ്യുകയും അല്ലാഹു അതിനു വിജയം നൽകുകയും ചെയ്ത മസ്ജിദ് 




85. മസ്ജിദ് മുസ്ത'റഅ  -ഉഹ്ദ് യുദ്ധ വേളയിൽ നബി (സ) വിശ്രമിച്ച മസ്ജിദ് 




86. മസ്ജിദ് ഇജാബ - നബി (സ) യുടെ 3 ദുആകൾക്ക് ഉത്തരം കിട്ടിയ മസ്ജിദ് 




87. ഖൈബർ ചരിത്ര ഭൂമി 





88. ബദർ യുദ്ധം നടന്ന സ്ഥലം 




89 . ഹുദൈബിയ ഉടമ്പടി നടന്ന സ്ഥലം 



90. കർബല 




91. ആദം നബി (അ) യുടെ കാൽപാട് - ശ്രീ ലങ്ക 


92. ക'അബ പൊളിക്കാൻ വന്ന അബ്രഹാമിന്റെ ദേവാലയം - യമൻ 



93 . പണ്ട് കാലത്ത് കഅബയിൽ പ്രവേശിക്കാൻ ഉപയോഗിച്ചിരുന്ന പടികൾ



94. മദീനയുടെ പഴയകാല ചിത്രം  - 1908



95. 600 വർഷങ്ങൾക്ക് മുമ്പുള്ള കഅബയുടെ താക്കോൽ




96. ക,അബയുടെ ഉൾഭാഗം 






97. കേജ്‌ മോസ്ക് - റിയാദ് , സൗദി അറേബ്യ



98. കഅബ പുതയ്ക്കാനുള്ള കിസ് വ കൊണ്ടു വരുന്ന ഒരു പഴയ കാല ചിത്രം



99. മസ്ജിദ് ഫത്തഹ്




100 . മീസാബ് (സ്വര്‍ണപ്പാത്തി)കഅ്ബാശരീഫിന് മുകളില്‍ കഴുകുമ്പോഴും മഴ വര്‍ഷിക്കുമ്പോഴും വരുന്നവെള്ളത്തിന് ഒഴിഞ്ഞുപോകാനുള്ള പാത്തിയാണിത്. അതിന് ചുവട്ടിലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഈ പാത്തിയുടെ മുകള്‍ഭാഗത്ത് പക്ഷികള്‍ ഇരിക്കാതിരിക്കാന്‍ ആണി ഘടിപ്പിച്ചിട്ടുണ്ട്. അമവിയ്യാ ഭരണാധികാരി വലീദുബ്നു അബ്ദുല്‍മലികിന്റെ ഭരണകാലത്താണ് പാത്തിക്ക് ആദ്യായി സ്വര്‍ ണം ചേര്‍ത്തത്. സ്വര്‍ണപ്പാത്തി എന്ന പേരില്‍ ഇതറിയപ്പെടുന്നു. ആകെ നീളം 2.53 മീറ്റര്‍ആണ്.. 23 സെ.മീ. പൊക്കവും 26 സെ.മീറ്റര്‍ വീതിയുമുണ്ട്.