Tuesday, 25 October 2022

രണ്ട് വയസ്സുള്ള പെൺകുട്ടിയുടെ മൂത്രം ബെഡ്ഡിൽ വീണാൽ എങ്ങനെയാണ് അത് ശുദ്ധീകരിക്കേണ്ടത്?

 

ആഹാരം കഴിച്ച് തുടങ്ങിയിട്ടില്ലാത്ത മുലകുടിക്കുന്ന കുട്ടിയാണെങ്കിലും (ആണായാലും പെണ്ണായാലും) അവരുടെ മൂത്രവും നജസാണ്. മൂത്രം ഉണങ്ങിയാൽ കാണപ്പെടാത്ത നജസിന്റെ ഇനത്തിൽപ്പെട്ടതായതിനാൽ അത് മൂന്നു തവണ കഴുകൽ നിർബന്ധമാണ്. ഓരോ തവണ കഴുകിയ ശേഷവും പിഴിയുകയും വേണം. (ഹാശിയതു ത്വഹ്ത്വാവീ പേ:154, 161)