Thursday 20 July 2017

സ്ത്രീകള്‍ കണ്മഷി ഉപയോഗിക്കുന്നതിന്റെ വിധി എന്ത് ?

 

ഭംഗിക്ക് വേണ്ടിയാണല്ലോ കണ്ണെഴുതുന്നത്. സ്ത്രീകള്‍ക്ക് അവരുടെ ഭംഗി അന്യ പുരുഷന്മാര്‍ക്ക് കാണിക്കല്‍ ഹറാമാണ്. അത് കൊണ്ട് അന്യര്‍കാണും വിധം ഇത്തരം സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാവതല്ല. എന്നാല്‍ വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന് മുന്നില്‍ ഭംഗി പ്രദര്‍ശിപ്പിക്കാനായി ഭര്‍ത്താവിന്റെ സമ്മതത്തോടെ അതുപയോഗിക്കാം.


സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി

No comments:

Post a Comment