Thursday 5 October 2017

ട്യൂബ് മൈലാഞ്ചി

 

ഇപ്പോൾ ഫാൻസി കടകളിൽ നിന്നും ലഭിക്കുന്ന റെഡി മെയ്ഡ് (ട്യൂബ്) മൈലാഞ്ചി കയ്യിലണിഞ്ഞു ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞു പോരുന്നു. ഇതിട്ടാൽ വുളൂ ശരിയാകുമോ?


ചായം മാത്രം കയ്യിലവശേഷിക്കുന്നതെങ്കിൽ റെഡിമെയ്ഡായാലും കുഴപ്പമില്ല. വെള്ളം അവയവത്തിൽ ചേരുന്നതിനു തടസ്സമാകുന്ന തടി അവശേഷിക്കുമെങ്കിൽ വുളൂ ശരിയാവുകയില്ല.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 2/100

No comments:

Post a Comment