Sunday 24 December 2017

നബി (സ) യുടെ കുടുംബ പരമ്പരകൾ


🔰 തിരുനബി (ﷺ) യുടെ നാമം
മുഹമ്മദ് 

🔰 പിതാവ്
അബ്ദുല്ലാഹ് (റ)

🔰 വല്ല്യുപ്പ
അബ്ദുൽ മുത്വലിബ്

🔰 വല്ല്യുമ്മ
ഫാത്വിമ

🔰 മാതാവ്
ആമിന(റ)

🔰 വല്ല്യുപ്പ
വഹബ്

🔰 വല്ല്യുമ്മ
ബുർറത്ത്

🔰 ജനനം
റബീഉൽ അവ്വൽ പന്ത്രണ്ട് _ക്രി:ഏപ്രിൽ 20, 570

🔰 വഫാത്ത്
ഹിജ്റ 11 റബീഉൽ അവ്വൽ പന്ത്രണ്ട് -ക്രി:ജൂൺ 17 , 632

🔰 പ്രവാചകത്വ ലബ്ധി
റമളാൻ 27, ആഗസ്റ്റ് 17, 609

🔰 വളർത്തുമാതാവ്
ഉമ്മു ഐമൻ

🔰 മുലപ്പാൽ നൽകിയവർ
സുവൈബതുൽ അസ്ലമിയ്യ
ഹലീമതുസ്സഅദിയ്യ

🔰 പേറ്റിച്ചി
അശ്ശിഫാ ബിൻത് ഔഫ്



ഭാര്യമാർ

🔺 ഖദീജ ബിൻത് ഖുവൈലിദ് (റ)
🔺 സൌദ ബിൻത് സംഅ (റ)
🔺 ആഇശ ബിൻത് അബീബക്ർ(റ)
🔺 ഹഫ്സ ബിൻത് ഉമർ (റ)
🔺 സൈനബ് ബിൻത് ഖുസൈമ(റ)
🔺 ഹിന്ദ് ബിൻത് ഹുദൈഫ (റ)
🔺 സൈനബ് ബിൻത് ജഹ്ശ് (റ)
🔺 ജുവൈരിയ ബിൻത് ഹാരിസ്(റ)
🔺 സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)
🔺 റംല ബിൻത് അബീസുഫ്യാൻ(റ)
🔺 മൈമൂന ബിൻത് ഹാരിസ് (റ)
🔺 മാരിയതുൽ ഖിബ്ത്വിയ്യ (റ) (അടിമ സ്ത്രീ)


🔰 സന്താനങ്ങൾ

🔺 ഖാസിം
🔺 അബ്ദുല്ല
🔺 ഇബ്രാഹിം
🔺 സൈനബ്
🔺 റുഖിയ
🔺 ഉമ്മു കുൽസൂം
🔺 ഫാത്വിമ


🔰 പേരക്കുട്ടികൾ

🔺 അലി
🔺 അബ്ദുല്ല
🔺 ഹസൻ
🔺 ഹുസൈൻ
🔺 മുഹ്സിൻ
🔺 ഉമാമ
🔺 ഉമ്മു കുൽസൂം
🔺 സൈനബ്


🔰 പിതൃസഹോദരൻമാർ

🔺 സുബൈർ
🔺 അബൂ ത്വാലിബ്
🔺 അബ്ബാസ്
🔺 ള്വിറാർ
🔺 ഹംസ
🔺 മുഖ്വിം
🔺 ഹജ്ൽ
🔺 ഹാരിസ്
🔺 അബൂ ലഹബ്
🔺 ഐദഖ്
🔺 ഖുസ്മ്


🔰 പിതൃ സഹോദരിമാർ

🔺 ഉമ്മു ഹകീം
🔺 ആതിഖ
🔺 ഉമൈമ
🔺 അർവാ
🔺 ബർറ
🔺 സ്വഫിയ്യ


🔰 അമ്മാവൻമാർ

🔺 അസ്വദ്
🔺 അബ്ദുല്ല

No comments:

Post a Comment