Tuesday 10 April 2018

പള്ളിയിൽ വച്ച് യാചന നല്ലതല്ലല്ലോ. അതിന്റെ ശർഇയ്യായ വിധിയെന്താണ് ? അങ്ങനെ യാചിക്കുന്നവർക്ക് നൽകുന്നതിൽ തെറ്റുണ്ടോ ?


പള്ളിയിൽ വച്ച് യാചിക്കലും യാചനാ രൂപത്തിൽ വല്ലതും കിട്ടാൻ വേണ്ടി വെളിപ്പെട്ടിരിക്കലും കറാഹത്താണ്. എന്നാൽ യാചകന്ന് ദാനം ചെയ്യൽ പള്ളിയിൽ വച്ചാണെങ്കിലും പുണ്യം തന്നെയാണ്. അയാൾ കറാഹത്തായ യാചനയാണു നടത്തിയതെങ്കിലും. (ശർവാനി 7-179). 

No comments:

Post a Comment