Tuesday 10 April 2018

മരിച്ചുപോവാത്ത ഖിള്ർ നബിയെപോലുള്ള മഹാത്മാക്കളുടെ മേൽ ഫാതിഹ: ഓതി ദുആ ചെയ്യുവാൻ പറ്റുമോ ?


പറ്റും. ഫാതിഹ: യോ മറ്റു ഖുർആൻ സൂറത്തുകളോ ഓതി അപരരുടെ പേരിൽ - അവർ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആവട്ടേ- പ്രതിഫലം ഹദ് യ ചെയ്യൽ ജാഇസാണ്. (തുഹ്ഫ: ശർവാനി സഹിതം 6-158 നോക്കുക).

No comments:

Post a Comment