മറഞ്ഞ മയ്യിത്തിന്റെ മേൽ നമസ്കരിക്കുമ്പോൾ ഇഫ്തിതാഹിന്റെ ദുആയും സൂറത്തും സുന്നത്താണെന്നു സമസ്തയുടെ എട്ടാം ക്ലാസിലെ മദ്രസാ പാഠപുസ്തകത്തിൽ കാണുന്നു. ഇതു ശരിയാണോ?
മറഞ്ഞ മയ്യിത്തിന്റെ മേൽ നമസ്കരിക്കുമ്പോൾ ഇഫ്തിതാഹിന്റെ ദുആയും സൂറത്തും സുന്നത്തില്ല എന്നതാണു പ്രബല വീക്ഷണം.(തുഹ്ഫ: 2-29, തർശീഹ്: പേജ് 141)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment