Monday, 9 December 2024

ഇരുന്നു കൊണ്ടോ കിടന്നു കൊണ്ടോ വാങ്കു വിളിക്കാമോ?

 

നിൽക്കുവാൻ കഴിവുള്ളവൻ ഇരുന്നു കൊണ്ടു വാങ്കു വിളിക്കൽ കറാഹത്താണ്. കിടന്നു കൊണ്ടാകുമ്പോൾ ശക്തമായ കറാഹത്താണ്.(തുഹ്ഫ: 1-468, നിഹായ: 1-410)



മുജീബ് വഹബി MD നാദാപുരം

No comments:

Post a Comment