Tuesday, 10 December 2024

മയ്യിത്തിന്റെ വയറിനു മുകളിൽ വെയ്ക്കുന്ന ഭാരമുള്ള വസ്തു മണ്ണായിരിക്കലാണോ ഉത്തമം?

 

അധികം ഭാരമില്ലാത്ത ഇരുമ്പായിരിക്കലാണ് ഉത്തമം.(തുഹ്ഫ: 3-96)


മുജീബ് വഹബി MD നാദാപുരം

No comments:

Post a Comment