ഒറ്റയ്ക്കാകുമ്പോൾ നിന്നു കൊണ്ടു ഫർളു നമസ്കാരം പൂർത്തീകരിക്കുവാൻ സാധിക്കുന്ന ഒരു രോഗിക്കു ജമാഅത്തായി നമസ്കരിക്കുകയാണെങ്കിൽ ഇടയ്ക്കു വെച്ചു ഇരിക്കേണ്ടി വരുന്നു. എങ്കിൽ ജമാഅത്ത് ഒഴിവാക്കണോ?
ജമാഅത്തിൽ പങ്കെടുക്കാവുന്നതാണ്. എങ്കിലും നിന്നു കൊണ്ടു തനിച്ചു നമസ്കരിക്കലാണ് ഉത്തമം. (തുഹ്ഫ: 2-20)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment