🏁 ചിക്കന്‍പോക്സ് - വരിസെല്ല
🏁 സ്മാള്‍ പോക്സ് - വരിയോല
🏁 ജര്‍മ്മന്‍ മിസീല്‍സ് - റൂബെല്ല
🏁 മിസീല്‍സ് - റുബിയോല
🏁 ടെറ്റനസ് - ലോക് ജാ, കുതിര സന്നി
🏁 വില്ലന്‍ ചുമ - പെര്‍ട്ടൂസിസ്
🏁 കണ്‍ജക്ടിവിറ്റിസ് - പിങ്ക് ഐ
🏁 ക്ഷയം - വൈറ്റ് പ്ലേഗ്
🏁 പ്ലേഗ് - കറുത്ത മരണം
🏁 ഗോയിറ്റര്‍ - ഗ്രേവ്സ് ഡിസീസ്
🏁 ടൂബര്‍ക്കുലോസിസ് - കോക്ക്സ് ഡിസീസ്
🏁 എലിപ്പനി - വീല്‍സ് ഡിസീസ്
🏁 മലമ്പനി - ബ്ലാക്ക് വാട്ടര്‍ ഫീവര്‍
🏁 കുഷ്ഠം - ഹാന്‍സെന്‍സ് ഡിസീസ്
🏁 ഡെങ്കിപ്പനി - ബ്രേക് ബോണ്‍ ഡിസീസ്
🏁 ആന്ത്രാക്സ് - ഈജിപ്തിലെ അഞ്ചാം പ്ലേഗ്
🏁 സാര്‍സ് - കില്ലര്‍ ന്യുമോണിയ
🏁 ഹീമോഫീലിയ - ക്രിസ്തുമസ് രോഗം, രാജകീയ രോഗം
🏁 രക്തസമ്മര്‍ദ്ദം - നിശബ്ദനായ കൊലയാളി
🏁 സിക്കിള്‍സെല്‍ അനീമിയ - അരിവാള്‍ രോഗം
🏁 സ്കര്‍വി - നാവികരുടെ പ്ലേഗ്
No comments:
Post a Comment