Sunday 17 July 2016

അപരനാമങ്ങള്‍ , സമാധിസ്ഥലങ്ങള്‍ , ബ്രിട്ടീഷ് ഇന്ത്യ



🌹അപരനാമങ്ങള്‍🌹

🔅 കനാലുകളുടെ നാട് ➖പാകിസ്ഥാന്‍

🔅കിഴക്കിന്റെ മുത്ത് ➖ ശ്രീലങ്ക

🔅കന്നുകാലികളുടെയും നാട് ➖ അര്‍ജന്റീന

🔅ക്ഷീരസംഭരണി ➖ ഡെന്‍മാര്‍ക്ക്

🔅കങ്കാരുവിന്റെ നാട് ➖ ഓസ്ട്രേലിയ

🔅കേക്കുകളുടെ നാട് ➖ സ്കോട്ട് ലന്‍ഡ്

🔅 കാറ്റാടി യന്ത്രങ്ങളുടെ നാട്➖  നെതര്‍ലന്‍ഡ്

♻ സമാധിസ്ഥലങ്ങള്‍

💥 ചരണ്‍സിങ് ➖ കിസാന്‍ഘട്ട്

💥 കെ.ആര്‍.നാരായണന്‍ ➖ കര്‍മഭൂമി

💥 പി.വി.നരസിംഹറാവു ➖ ബുദ്ധപൂര്‍ണിമാപാര്‍ക്ക്

💥 മഹാത്മാഗാന്ധി ➖ രാജ്ഘട്ട്

💥ജഗ്ജീവന്‍ റാം ➖ സമ്താസ്ഥല്‍

💥 ഷേക്സ്പിയര്‍ ➖  സ്ട്രാറ്റ്ഫോഡ് അവന്‍

💥 മൊറാര്‍ജി ദേശായി ➖ അഭയ്ഘട്ട്

💥 രാജീവ് ഗാന്ധി ➖ വീര്‍ഭൂമി

💥കിഷന്‍കാന്ത് ➖ നിഗം ബോധ്ഘട്ട്

💥 ജവഹര്‍ലാല്‍ നെഹ്റു ➖ശാന്തിവന്‍

💥ഗുല്‍സാരിലാല്‍ നന്ദ ➖ നാരായണ്‍ഘട്ട്

💥ബി.ആര്‍ അംബേദ്കര്‍ ➖ ചൈത്രഭൂമി

⚜ ഗ്യാനി സെയില്‍ സിങ്, ശങ്കര്‍ ദയാല്‍ ശര്‍മ്മ ➖ഏകതാസ്ഥല്‍

💥 ഇന്ദിരാഗാന്ധി ➖ ശക്തിസ്ഥല്‍

🌺 ബ്രിട്ടീഷ് ഇന്ത്യ

✅ ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണ്ണർ ➖ റോബർട്ട് ക്ലൈവ്

✅ ബ്രിട്ടീഷ് ഇന്ത്യിലെ ആദ്യത്തെ ഗവർണർ ജനറൽ ➖ വാറൺ ഹേസ്റ്റിങ്

✅ 1905 ൽ ബംഗാൾ വിഭജനം നടത്തിയത് ➖ കഴ്സൺ പ്രഭു

✅ 1911 ൽ ബംഗാൾ വിഭജനം റദ്ദാക്കിയത്➖ ലോർഡ് ഹർഡിങ് II

✅ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ➖ കാനിങ് പ്രഭു

✅ ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് ➖ ഡൽഹൗസി

✅ ആധുനിക ഇന്ത്യയുടെ ശില്പി ➖ ജവഹർലാൽ നെഹ്രു

No comments:

Post a Comment