Sunday 17 July 2016

സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും , കേന്ദ്ര ഭരണ പ്രദേശങ്ങൾ


1. കേരളം - തിരുവനന്തപുരം
2.  തമിൾ നാട് - ചെന്നൈ
3. കർണാടക - ബംഗളുരു
4. ആന്ധ്രാപ്രദേശ്  - ഹൈദ്രബാദ് (നിയുക്ത തലസ്ഥാനം അമരാവതി )
5. തെലുഗാന - ഹൈദ്രബാദ്
6. ഗോവ - പനജി
7. മഹാരാഷ്ട്ര - മുംബൈ
8. ചത്തീസ്ഗ്രഹ് - റായ്പൂർ
9. ഒഡിഷ - ഭുവനേശ്വർ
10. മധ്യപ്രദേശ് - ഭോപാൽ
11. ഉത്തർപ്രദേശ് - ലക്നോ
12. ഹരിയാന - ചന്ദിഗ്രഹ്
13. പഞ്ചാബ് - ചന്ദിഗ്രഹ്
14. രാജസ്ഥാൻ - ജൈപൂർ
15. ഗുജറാത്ത്‌ - ഗാന്ധിനഗർ
16. ജമ്മു & കാശ്മീർ - ശ്രീനഗർ / ജമ്മു
17. ഹിമാചൽ പ്രദേശ്‌ - ഷിംല
18. ഉത്തരഖണ്ഡ് - ഡറാഡൂൺ
19. ജാർഖണ്ഡ് - റാഞ്ചി
20. ബീഹാര് - പട്ന
21. പശ്ചിമ ബംഗാൾ - കൊൽക്കത്ത
22. സിക്കിം - ഗാങ്ങ്ടോക്
23. അരുണാചൽ പ്രദേശ്‌ - ഇറ്റനഗർ
24. ആസാം - ദിസ്പൂര്
25. മേഘാലയ - ഷിലൊങ്ങ്
26. നാഗാലാ‌‍ൻഡ് - കൊഹിമ
27. മണിപ്പൂർ - ഇംഫാൽ
28. മിസോറാം - ഐസൊൽ
29. ത്രിപുര - അഗർതല

🌺 കേന്ദ്ര ഭരണ പ്രദേശങ്ങൾ

1. അന്തമാൻ നിക്കോബാർ ദ്വീപുകൾ - പോർട്ട്‌ ബ്ലൈർ
2. ചന്ദിഗ്രഹ്
3. ദാദ്രാ നാഗർ ഹവേലി - സിൽവാസ്സ
4. ദമാൻ ദിയു - ദമാൻ
5. ലക്ഷദ്വീപ് - കവരത്തി
6. ഡല്ഹി - ന്യൂ ദില്ലി
7. പുതുച്ചേരി - പുതുച്ചേരി

No comments:

Post a Comment