Sunday 10 July 2016

മലയാളത്തിലെ പ്രധാന പത്രങ്ങൾ


🔸നിലവിൽ വന്ന വർഷം 🔸ആസ്ഥാനം
 🔸ആദ്യ പത്രാധിപർ:

🔶രാജ്യസമാചാരം
🔹1847
🔹തലശ്ശേരി
🔹ഹെർമൻ ഗുണ്ടർട്ട്

🔶 പശ്ചിമോദയം
 🔹1847
🔹തലശ്ശേരി
🔹എഫ്.മുള്ളർ

🔶ജ്ഞാനനിക്ഷേപം
🔹1848
🔹കോട്ടയം
🔹ആർച്ച് ഡീക്കൻ കോശി

🔶 പശ്ചിമതാരക
🔹1862
🔹കൊച്ചി
🔹കല്ലൂർ ഉമ്മൻ ഫിലിപ്പോസ്

🔶 സന്ദിഷ്ടവാദി
🔹1867
🔹കോട്ടയം
🔹ഡബ്ല്യു.എച്ച് മൂർ

🔶കേരളമിത്രം
🔹1881
🔹കൊച്ചി
🔹കണ്ടത്തിൽ വർഗീസ് മാപ്പിള

🔶കേരള ദീപിക
🔹1884
🔹കോഴിക്കോട്
🔹ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

🔶മലയാളി
🔹1886
🔹തിരുവനന്തപുരം  🔹പേട്ടയിൽ രാമൻപിള്ള ആശാൻ

🔶ദീപിക
🔹1887
🔹കോട്ടയം
🔹സി.കുര്യൻ

🔶 മലയാള മനോരമ
🔹1888
🔹കോട്ടയം
🔹കണ്ടത്തിൽ വർഗീസ് മാപ്പിള

🔶സ്വദേശാഭിമാനി
🔹1905
🔹തിരുവനന്തപുരം
🔹 സി.പി ഗോവിന്ദപിള്ള

🔶കേരള കൗമുദി
🔹1911
🔹തിരുവനന്തപുരം
🔹മൂലൂർ പത്മനാഭപ്പണിക്കർ

🔶മാത്യഭൂമി
🔹1923
🔹കോഴിക്കോട്
🔹കെ.പി കേശവമേനോൻ

🔶അൽ അമീൻ
🔹1924
🔹 കോഴിക്കോട്
🔹അബ്ദുൽ റഹ്മാൻ സാഹിബ്

🔶ദേശാഭിമാനി
🔹1942
🔹 കൊച്ചി
🔹എം.എസ് ദേവദാസ്

🔶ജനയുഗം
🔹1947
🔹തിരുവനന്തപുരം
🔹എൻ.ഗോപിനാഥൻ നായർ

🔶ജന്മഭൂമി
🔹1977
🔹കൊച്ചി
🔹എം.പി മന്മഥൻ

🔶 മാധ്യമം
🔹1987 -
🔹കോഴിക്കോട്
🔹പി.കെ ബാലക്യഷ്ണൻ

No comments:

Post a Comment