Friday 7 May 2021

മുഖത്ത് മൈലാഞ്ചി ഇടൽ

 

ഹജ്ജ്, ഉംറയുടെ ഇഹ്റാം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ത്രീക്ക് അവളുടെ മുൻകൈകളിലും മുഖത്തും മൈലാഞ്ചി കൊണ്ട് ചായം കൊടുക്കൽ സുന്നത്താണ്. 

എന്നാൽ പുരുഷന് ഹറാമുമാണ്. (തുഹ്ഫ : 4/59)

(و) يسن (أن تخضب) المرأة غير المحدة (للإحرام يدها) أي كل يد منها إلى كوعها بالحناء تعميما وكذلك وجهها ولو خلية شابة؛( تحفة المحتاج : ٤/٥٩)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment