മനുഷ്യന്മാരിൽ പിതാവ് മരണപ്പെട്ട കുട്ടിക്ക് യതീം എന്ന് പറയും. അതേസമയം മാതാവ് മരണപ്പെട്ട കുട്ടിക്ക് مُنْقَطِعْ (ആലംബമറ്റവൻ) എന്നാണ് പറയുക. മൃഗങ്ങളിൽ മാതാവ് മരണപ്പെട്ടതിനും പക്ഷികളിൽ മാതാവും പിതാവും മരണപ്പെട്ടതിനും യതീം എന്നാണ് പറയപ്പെടുക. (ഹാശിയതുൽ ബുജൈരിമി : 4/270)
فائدة يقال لمن فقد أمه دون أبيه: منقطع. واليتيم في البهائم من فقد أمه وفي الطير من فقد أباه وأمه.( حاشية البجيرمي : ٤/٢٧٠)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment