ജനാബത്ത് കാരനും , ഹൈളുകാരി , നിഫാസ്കാരി എന്നിവർക്കെല്ലാം മയ്യിത്തിനെ കുളിപ്പിക്കൽ അനുവദനീയമാണ് കറാഹത്ത് പോലുമില്ല. അതേസമയം പ്രസ്തുത ആളുകൾ മരണം ആസന്നമായവരുടെ അടുത്ത് സന്നിഹിതരാവൽ കറാഹത്താണ്. (തുഹ്ഫ :3/184, മുഗ്നി :2/6)
(ويغسل الجنب والحائض) ومثلهما النفساء (الميت بلا كراهة) لأنهما طاهران.( تحفة المحتاج : ٣/١٨٤)
ويكره للحائض أن تحضر المحتضر وهو في النزع؛ لما ورد «أن الملائكة لا تدخل بيتا فيه كلب ولا صورة ولا جنب» ، ويؤخذ من ذلك أن الكلب والصورة وغير الحائض ممن وجب عليه الغسل مثلها.( مغني المحتاج : ٢/٦)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment