Tuesday 16 July 2019

കണ്ണേറ് തട്ടാതിരിക്കാൻ ചെറിയ കുട്ടികളുടെ കവിളിൽ കറുത്ത പുള്ളി കുത്തുന്നത് കാണാറുണ്ട് ഇതിന് വല്ല അടിസ്ഥാനവും ഉണ്ടോ




ഉണ്ട്! ഉസ്മാൻ  (റ)സുന്ദരനായ ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ രക്ഷിതാക്കളോട് പറഞ്ഞു: കണ്ണേറ് തട്ടാതിരിക്കാൻ അവന്റെ കവിളിലെ നുണക്കുഴിയിൽ നിങ്ങൾ കറുത്ത പുള്ളി ഇടുക. (റൂഹുൽ ബയാൻ:10/128)


ومما يدفع العين ما روى ان عثمان رضى الله عنه رأى صبيا مليحا فقال دسموا نونته لئلا تصيبه العين اى سودوا نقرة ذقنه.(روح البيان : ١٠/١٢٨)

No comments:

Post a Comment