Tuesday 9 July 2019

പാഠപുസ്തക ചോദ്യങ്ങൾ

 

1. അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായ "പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല "എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയത്?

ജെയിംസ് ഓട്ടിസ്


2. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിൽ ആണ് എന്ന് പറഞ്ഞത്?

റൂസോ


3. ടെന്നീസ് കോർട് പ്രതിജ്ഞ ബന്ധപ്പെട്ടിരിക്കുന്നത്?

ഫ്രഞ്ച് വിപ്ലവം


4. എന്തിന്റെ സ്മരണായ്കയാണ് ടിപ്പു സുൽത്താൻ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്?

ഫ്രഞ്ച് വിപ്ലവം


5. രക്തരൂഷിതമായ ഞായറാഴ്ച ബെന്ധപെട്ടിരിക്കുന്നത്?

റഷ്യൻ വിപ്ലവം


6. പുരുഷന് യുദ്ധം സ്ത്രീയ്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞത്?

മുസോളിനി


7. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യത ചിത്രം ഗോർണിക്ക ആരുടേതാണ്?

പിക്കാസോ


8. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചാർളി ചാപ്ലിന്റെ സിനിമ?

The Great Dictator


9. രണ്ടാം ലോക മഹായുദ്ധത്തെ പ്രമേയം ആക്കി മണിമുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന നോവൽ എഴുതിയത്?

Earnest Hemingway


10.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ബെർണാഡ് ബറൂച്


11.സാന്താൾ കലാപം നടന്ന വർഷം?

1855


12.ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞത്?

D G Tendulkar


13. ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ നഴ്സറി?

ബംഗാൾ


14.1857ലെ വിപ്ലവത്തിന്റെ യഥാർത്ഥ ശക്തിയായി പറയപ്പെടുന്നത്?

ഹിന്ദു -മുസ്ലിം ഐക്യം


15.കൽക്കട്ട മദ്രസ സ്ഥാപിച്ചത്?

വാറൻ ഹേസ്റ്റിംഗ്‌സ്


16.ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത്?

ജോനാഥൻ ഡങ്കൻ


17.ബോംബെ സമാചർ എന്ന പത്രത്തിന്റെ സ്ഥാപകൻ?

ഫർദുർജി മാർസ്ബൻ


18.ഷോംപ്രകാശ് എന്ന പത്രത്തിന്റെ സ്ഥാപകൻ?

ഈശ്വരാചന്ദ്ര വിദ്യാസാഗർ


19.വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞത്?

വീരേശലിംഗം


20.നീൽദർപൻ എന്ന നാടകത്തിന്റെ രചിയിതാവ്?

ദീനബന്ധു മിത്ര


21. നിബന്തമാല എന്ന കൃതി രചിച്ചത്?

വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ


22. ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചത്?

വള്ളത്തോൾ


23. ഭാരതമാതാ എന്ന ജലഛായ ചിത്രം വരച്ച ബംഗാളി ചിത്രകാരൻ?

അബനീന്ദ്ര നാഥ ടാഗോർ


No comments:

Post a Comment