Monday 17 August 2020

നന്ദിയുള്ളവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ

 

അബ്ദുല്ല (റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിൽ    

اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ فَمِنْكَ وَحْدَكَ لاَ شَرِيكَ لَكَ فَلَكَ الْحَمْدُ وَلَكَ الشُّكْرُ

(അല്ലാഹുവേ, എനിക്ക് ലഭിച്ചിട്ടുള്ള ഏതൊരനുഗ്രഹവും നിന്നില്‍ നിന്ന് മാത്രമാണ്. നിനക്ക് പങ്കുകാരില്ല. സര്‍വ്വസ്തുതിയും നിനക്കാണ്. നന്ദിയും നിനക്ക് തന്നെ)

എന്ന് പറഞ്ഞാൽ ആ ദിവസം നന്ദി പ്രകടിപ്പിച്ചവരുടെ കൂട്ടത്തിൽ ചേർക്കുന്നതാണ്. ആരെങ്കിലും ഇപ്രകാരം വൈകുന്നേരം പറഞ്ഞാൽ ആ രാത്രിയിൽ നന്ദി പ്രകടിപ്പിച്ചവരുടെ കൂട്ടത്തിൽ ചേർക്കുന്നതാണ് 

(അബൂദാവൂദ് റഹ്: 5073)


حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا يَحْيَى بْنُ حَسَّانَ، وَإِسْمَاعِيلُ، قَالاَ حَدَّثَنَا سُلَيْمَانُ بْنُ بِلاَلٍ، عَنْ رَبِيعَةَ بْنِ أَبِي عَبْدِ الرَّحْمَنِ، عَنْ عَبْدِ اللَّهِ بْنِ عَنْبَسَةَ، عَنْ عَبْدِ اللَّهِ بْنِ غَنَّامٍ الْبَيَاضِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ مَنْ قَالَ حِينَ يُصْبِحُ اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ فَمِنْكَ وَحْدَكَ لاَ شَرِيكَ لَكَ فَلَكَ الْحَمْدُ وَلَكَ الشُّكْرُ ‏.‏ فَقَدْ أَدَّى شُكْرَ يَوْمِهِ وَمَنْ قَالَ مِثْلَ ذَلِكَ حِينَ يُمْسِي فَقَدْ أَدَّى شُكْرَ لَيْلَتِهِ ‏


No comments:

Post a Comment