Tuesday 18 August 2020

ഇസ്തിഗ്ഫാർ പതിവാക്കിയാൽ

 

ഇബ്‌നു അബ്ബാസ്(റ)  നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: "ഒരാള്‍ ഇസ്തിഗ്ഫാര്‍ പതിവാക്കിയാല്‍ അവന്  അല്ലാഹു എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മോചനം നൽകും. എല്ലാ മനോവേദനകളിൽ നിന്നും  മുക്തി നല്‍കും. അവന്‍ വിചാരിക്കാത്ത മാര്‍ഗേണ അവന് രിസ്ക് നല്‍കും" (അബൂദാവൂദ് റഹ്) 


 عَنِ ابْنِ عَبَّاسٍ رضي الله عنه  قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ لَزِمَ الِاسْتِغْفَارَ، جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا، وَمِنْ كُلِّ هَمٍّ فَرَجًا، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ


No comments:

Post a Comment