കണ്ടാൽ ആഗ്രഹിക്കപ്പെടുന്ന ഒരു അന്യസ്ത്രീയോട് പുരുഷൻ സലാം പറയലും അവളുടെ സലാം മടക്കലും പുരുഷന് കറാഹത്താണ്.
അതേസമയം മേൽ പറയപ്പെട്ട സ്ത്രീ അന്യപുരുഷനോട് സലാം പറയലും അവന്റെ സലാം മടക്കലും സ്ത്രീക്ക് ഹറാമുമാണ്. (ഫത്ഹുൽ മുഈൻ : 463)
أما مشتهاة ليس معها امرأة أخرى فيحرم عليها رد سلام أجنبي ومثله ابتداؤه.
ويكره رد سلامها ومثله ابتداؤه أيضا.( فتح المعين : ٤٦٣)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment