നിസ്കാരം ഫർളാകട്ടെ സുന്നത്താകട്ടെ..
പുരുഷൻ (ആൺകുട്ടിയാണെങ്കിലും) സ്ത്രീകൾക്ക് ഇമാമായി നിസ്കരിച്ചാൽ രണ്ട് കൂട്ടരുടേയും നിസ്കാരം സ്വഹീആകും. എന്നാൽ
സ്ത്രീ പുരുഷന് (ആൺകുട്ടിയാണെങ്കിലും) ഇമാമായി നിസ്കരിച്ചാൽ അവളുടെ നിസ്കാരം സ്വഹീആകും പുരുഷന്റെ നിസ്കാരം ബാത്വിലാവുകയും ചെയ്യും. (ശറഹുൽ മുഹദ്ദബ് : 4/255)
وَاتَّفَقَ أَصْحَابُنَا عَلَى أَنَّهُ لا تَجُوزُ صَلاةُ رَجُلٍ بَالِغٍ وَلا صَبِيٍّ خَلْفَ امْرَأَةٍ . . . وَسَوَاءٌ فِي مَنْعِ إمَامَةِ الْمَرْأَةِ لِلرِّجَالِ صَلاةُ الْفَرْضِ وَالتَّرَاوِيحِ , وَسَائِرُ النَّوَافِلِ , هَذَا مَذْهَبُنَا , وَمَذْهَبُ جَمَاهِيرِ الْعُلَمَاءِ مِنْ السَّلَفِ وَالْخَلَفِ - رحمهم الله
ثُمَّ إذَا صَلَّتْ الْمَرْأَةُ بِالرَّجُلِ أَوْ الرِّجَالِ فَإِنَّمَا تَبْطُلُ صَلاةُ الرِّجَالِ , وَأَمَّا صَلاتُهَا وَصَلاةُ مَنْ وَرَاءَهَا مِنْ النِّسَاءِ فَصَحِيحَةٌ( شرح المهذب : ٤/٢٥٥)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment