Monday 19 December 2016

ഭൂകമ്പം



🔷ഭൂകമ്പതരംഗ തീവ്രത അളക്കാൻ: റിക്ടർ സ്കെയിൽ. ചാൾസ് റിക്ടർ കണ്ടെത്തി.
🔷റിക്ടറിൽ,7 ന് മുകളിൽ രേഖപെടുത്തുന്നവ: ശക്തമായ ഭൂകമ്പം.
🔷9 ന് മുകളിലെത് അതിശക്തം.
🔷ഭൂകമ്പം അളക്കുന്നത്: സീസ്മോഗ്രാഫ്; ജോൺ മിന്നി കണ്ടെത്തി.
🔷ഭൂകമ്പതരംഗത്തിന്റെ, ഗതിയറിയാൻ: സീസ്മോഗ്രാം.
🔷ഭൂകമ്പത്തിന് കാരണമായ ബലം: ടെക്ടോണിക് ബലം.
P തരംഗങ്ങൾ
───────────
🔷ഏറ്റവും വേഗത കൂടിയ ഭൂകമ്പതരംഗം.
🔷ഭൂകമ്പമാപിനിയിൽ ആദ്യം കാണികുന്നത്.
🔷പ്രാഥമിക തരംഗം, അനുദൈർഘ്യതരംഗം.
🔷മുഴക്കങ്ങൾ, സൃഷ്ടിക്കുന്ന തരംഗം.
🔷ഖര ദ്രാവകവാതക മേഖലകളിൽ വേഗതയിൽ സഞ്ചരിക്കുന്ന തരംഗം.
S തരംഗം.
───────────
🔷ദ്വിതീയതരംഗം, മധ്യമതരംഗം.
🔷ഖരപദാർത്ഥത്തിലൂടെ മാത്രം സഞ്ചാരം.
🔷Pതരംഗത്തിന്റെ പകുതി വേഗത.
🔷ഭൂകമ്പമാപിനിയിൽ രണ്ടാമത് രേഖപ്പെടുത്തുന്ന തരംഗം.
L തരംഗം.
───────────
🔷പ്രതലതരംഗം.
🔷തിരമാലയോട് സാദൃശ്യമുള്ള തരംഗം.
🔷ഏറ്റവും വേഗത കുറഞ്ഞ തരംഗം.
🔷ഭൂകമ്പ പ്രദേശത്ത് കൂടുതൽ നാശം വിതയ്ക്കുന്ന തരംഗം.

No comments:

Post a Comment