Friday 16 December 2016

Structure of Atmosphere



◾അന്തരീക്ഷത്തിന് 2 ഭാഗങ്ങളുണ്ട്. ഹോമോസ്ഫിയർ, ഹെറററോസ്ഫിയർ.

◾ഹോമോസ്ഫിയറിനെ 4 പാളികളായി തിരിച്ചിരിക്കുന്നു;

☑1. ട്രോപോസ്ഫിയർ⬇

▶ഏറ്റവും താഴെയുള്ള പാളി.
▶ഉയരം ഭൂമധ്യരേഖയിൽ 17 Km, ധ്രുവങ്ങളിൽ 9 km.
▶'സംയോജന മേഖല'
▶ഹരിതഗൃഹ-പ്രഭാവമുള്ള മേഖല.
▶മഴ,കാറ്റ്,മേഘം,പൊടിപടലങ്ങൾ.
നാം ജീവിക്കുന്ന മണ്ഡലം:Biosphere
▶സാന്ദ്രത കൂടിയ മണ്ഡലം.
▶ഹെലികോപ്ടർ പറകുന്ന മണ്ഡലം.
▶ഉയരം കൂടുംതോറും ഇതിന്റെ താപനില കുറയുന്നു.

───────────Tropopass───────────

☑2. സ്ട്രാറ്റോസ്ഫിയർ⬇

▶രണ്ടാമത്തെ പാളി. ഉയരം 17-50 km.
▶ഓസോൺപാളി ഇവിടെയാണ്.
▶നാക്രിയസ് or കോൺട്രിയൽ മേഘങ്ങൾ
▶Jet വിമാനങ്ങൾ പറകുന്ന മണ്ഡലം.
▶പൊടിപടലങ്ങളില്ല.
▶വായു പാളികളായി സ്ഥിതി ചെയ്യുന്നു.
▶ഉയരം കൂടിയാൽ താപനില കൂടുന്നു.

───────────Stratopass───────────

☑3. മിസോസ്ഫിയർ⬇

▶അന്തരീക്ഷത്തിൽ മധ്യഭാഗത്തുള്ള പാളി. ▶ഉയരം 50 km-80 km.
▶ഏറ്റവും താപനില കുറഞ്ഞ മണ്ഡലം.
▶തണുപ്പേറിയ മണ്ഡലം.
▶ഉൽക്കാവർഷ പ്രദേശം.
▶നോക്ടിലൂസന്റ് or നിശാദീപങ്ങൾ എന്ന ▶മേഘങ്ങളുള്ള പാളി.(ഭൂമിയിൽ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങൾ).
▶ഉയരം കൂടിയാൽ താപനില കുറയുന്നു.

───────────Misopass───────────

☑4. തെർമ്മോസ്ഫിയർ⬇

▶ഉയരം: 80 km - 400 km.
▶ഏറ്റവും സാന്ദ്രത കുറഞ്ഞ മണ്ഡലം.
▶ഊഷ്മാവ് വർദ്ദിക്കുന്ന മേഖല.
▶ഉയരം കുടുംതോറും താപനില കൂടുന്നു.
▶റേഡിയോ പ്രക്ഷേപണം സാധ്യമാകുന്നത് അയണോസ്ഫിയർ.

☑തെർമ്മോസ്ഫിയറിന് മുകളിലുള്ള ഭാഗമാണ് എക്സോസ്ഫിയർ.

☑ഹോമോസ്ഫിയറിനും മുകളിലുള്ള ഭാഗമാണ് ഹെറററോസ്ഫിയർ.ഇവിടെ വാതകങ്ങൾ വിവിധ പാളികളായി സ്ഥിതി ചെയ്യുന്നു ;

▶90 - 200 km വരെ നൈട്രജൻ.
▶200 -1100 km വരെ Atomic ഓക്സിജൻ
▶1100 - 3500 km വരെ ഹീലിയം പാളി.
▶3500 - 10,000 km വരെ ഹൈഡ്രജൻ.

No comments:

Post a Comment