Monday 19 December 2016

രാജാക്കന്മാരും അപരനാമങ്ങളും



ബിംബിസാരൻ =ശ്രേണികൻ.
അജാതശത്റു =കൂണികൻ.
ചന്ദ്രഗുപ്തമൗര്യൻ=സാന്ദ്രാകോട്ടസ്,ഇന്ത്യയിലെ ആദ്യ ചക്രവർത്തി.
ബിന്ദുസാരൻ =അമിത്രഘോഷൻ
അശോകൻ =ദേവാനാംപ്രിയ, മഗധയിലെ രാജാവ്.
കനിഷ്ക്ൻ =രണ്ടാം അശോകൻ,ദേവപുത്ര.
ച ന്ദ്രഗുപ്തൻ 1=മഹാരാജാധിരാജ.
സമുദ്രഗുപ്ത്ൻ=കവിരാജ, ഇൻഡ്യൻ നെപോളിയൻ.
ച ന്ദ്രഗുപ്തൻ 2=വിക്രമാദിത്യൻ, ദേവരാജൻ, ശകാരി.
കുമാരഗുപ്തൻ 1=മഹേന്ദ്രാദിത്യൻ, പരമഭാഗവത്.
ഹർഷവർദനൻ=ഹിന്ദുകാലട്ടത്തിലെ അക്ബർ, ശിലാദിത്യൻ.
രാജരാജൻ 1=തെക്കേ ഇന്ത്യൻ അലക്സാണ്ടർ.
പരാന്തകൻ 1=മധുരൈകൊണ്ടചോളൻ.
രാജേന്ദ്രചോളൻ = ഗംഗൈകൊണ്ടചോളൻ,പണ്ഡിതചോളൻ, ഉത്തമചോളൻ.
മഹേന്ദ്രവർമ്മൻ= വിചിത്രചിത്രൻ.
നരസിംഹവർമ്മൻ 1= മാമല്ലൻ, വടഭികൊണ്ടദേവൻ.
അമോഘവർഷൻ= ദക്ഷിണേന്ത്യൻ- അശോകൻ.
ധർമ്മപാലൻ= പരമസംഗത.
ഭോജരാജൻ= ആദിവരാഹൻ.
🔵🔵🔵🔵🔵

No comments:

Post a Comment