Tuesday 2 February 2021

സൂറത്തിന്റെ ബാക്കി

 

പതുക്കെ ഓതുന്ന നിസ്കാരത്തിൽ ഇമാമിനോടു കൂടെ നിസ്കരിക്കുന്ന മഅ്മൂമിന് ആദ്യത്തെ റക്അത്തിൽ സൂറത്ത് മുഴുവൻ ഓതാൻ കഴിഞ്ഞില്ല. അതിനു മുമ്പ് ഇമാം റുകൂഇലേക്കു പോയി. ഇനി അടുത്ത റക്അത്തിൽ അതിന്റെ ബാക്കി ഓതേണ്ടതുണ്ടോ?


നിസ്കാരത്തിൽ ഓതുന്ന സൂറത്തുകളിൽ മുസ്ഹഫിലെ ക്രമം പാലിക്കൽ സുന്നത്തുണ്ട്. അപ്പോൾ ആദ്യ റക്അത്തിൽ ഓതിയതിന്റെ ബാക്കിതന്നെയാണ് അടുത്ത റക്അത്തിൽ ഓതുവാൻ ശ്രേഷ്ടം. തുഹ്ഫ : 2-59 നോക്കുക.


മൗലാനാ നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം: 2/69

No comments:

Post a Comment