Saturday 1 June 2019

മസ്ജിദുല്‍ ഹറാം വികസനം നാള്‍വഴികള്‍



? ഉമറുബ്‌നുല്‍ ഖത്താബ്(റ)ന്റെ വികസനം നടന്ന വര്‍ഷം?
– ഹിജ്‌റ 17/ക്രി. 639.
? ഉസ്മാന്‍(റ)ന്റെ വികസനം നടന്ന വര്‍ഷം?
– ഹിജ്‌റ 26/ക്രി. 648.
? അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ന്റെ വികസനം?
– ഹിജ്‌റ 65/ക്രി. 685.
? വലീദ്ബ്‌നു അബ്ദില്‍ മലികിന്റെ വികസനം?
– ഹിജ്‌റ 91/ക്രി. 709.
? അബ്ബാസിയാ ഭരണാധികാരി അബൂജഅ്ഫര്‍ അല്‍ മന്‍സൂറിന്റെ വികസനം?
– ഹിജ്‌റ 137/ക്രി. 755.
? അബ്ബാസിയാ ഭരണാധികാരി മുഹമ്മദുല്‍ മഹ്ദിയുടെ വികസനം?
– ഹിജ്‌റ 160/ക്രി. 777.
? അബ്ബാസിയാ ഭരണാധികാരി അല്‍ മുഖ്തദി(റ)ന്റെ വികസനം?
– ഹിജ്‌റ 306/ക്രി. 918.
? അബ്ദുല്‍ അസീസ് രാജാവിന്റെ വികസനം?
– ഹിജ്‌റ 1375/ക്രി. 1955.
? ഖാദിമുല്‍ ഹറമൈനി ശ്ശരീഫൈന്‍ ഫഹദ് ബ്‌നു അബ്ദില്‍ അസിസിന്റെ വികസനം?
– ഹിജ്‌റ 1409/ക്രി. 1988.

No comments:

Post a Comment