Saturday 1 June 2019

മദീനയിലെ പള്ളികള്‍



? തിരുനബി(സ) ഹിജ്‌റയായി വരുന്നതിനു മുമ്പ് മദീനയില്‍ എത്ര പള്ളികളുണ്ടായിരുന്നു?

– ഒമ്പത്

? ഹിജ്‌റക്ക് മുമ്പ് മദീനയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളികള്‍ ഏതെല്ലാം?

– 1. ബനൂ അംറ് ബ്‌നു മബ്ദൂല്‍ ഗോത്രക്കാരുടെ പള്ളി
2. ബനൂ ഉബൈദ് പള്ളി
3. ബനൂ സാഇദ പള്ളി
4. ബനൂ സലമ പള്ളി
5. ബനൂ റാതിജ് പള്ളി
6. ബനൂ സുറൈഖ് പള്ളി
7. ബനൂ ഗിഫാര്‍ പള്ളി
8. ബനൂ അസ്‌ലം പള്ളി
9. ബനൂ ജുഹൈന പള്ളി

? ഹിജ്‌റക്ക് ശേഷം മദീനയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളികള്‍ ഏതെല്ലാം?

– 1. മസ്ജിദുഖുബാഅ്
2. മസ്ജിദുല്‍ ഖിബ്‌ലതൈനി (മസ്ജിദ് ബനീ സലമ)
3. മസ്ജിദുല്‍ ഇജാബ
4. മസ്ജിദുല്‍ ഗമാമ
5. മസ്ജിദുല്‍ ജുമുഅ
6. മസ്ജിദു അബീബക്ര്‍ സിദ്ധീഖ്(റ)
7. മസ്ജിദു ഉമര്‍(റ)
8. മസ്ജിദു അലി(റ)
9. മസാജിദുല്‍ ഫത്ഹ്/മസാജിദുസ്സബ്അ
മ. മസ്ജിദുല്‍ ഫത്ഹ്
യ. മസ്ജിദു സല്‍മാനില്‍ ഫാരിസി(റ)
ര. മസ്ജിദു അലി(റ)
റ. മസ്ജിദു അബീബക്ര്‍ സിദ്ധീഖ്(റ)
ല. മസ്ജിദു ഉമര്‍(റ)
ള. മസ്ജിദു സഅ്ദുബ്‌നു മുആദ്(റ)
ഴ. മസ്ജിദു ബനീ ഹറാം
10. ബനൂ ഖുറൈള മസ്ജിദ്
11. മശ്‌റബതു ഉമ്മി ഇബ്‌റാഹീം പള്ളി
12. മസ്ജിദുസ്സുഖ്‌യ
13. മസ്ജിദുറായത്ത് (മസ്ജിദുദ്ദുബാബ്)
14. മസ്ജിദു ബനീ ഹാരിസ
15. മസ്ജിദുല്‍ ഫളീഖ് (മസ്ജിദുശ്ശംസ്)
16. മസ്ജിദു സജ്ദത് (മസ്ജിദ് അബീദര്‍റ് (റ))
17. മസ്ജിദു സയ്യിദുശ്ശുഹദാഅ്(റ)
18. മസ്ജിദുത്തൗബ (മസ്ജിദു ഉസ്വ്ബത്)
19. മസ്ജിദു ശൈഖൈനി
20. മസ്ജിദ് ഉത്ബാനുബ്‌നു മാലിക്(റ)
21. മസ്ജിദു ബനീ ഹുനൈഫ്
22. മസ്ജിദു ദാരി സഅ്ദിബ്‌നി ഖൈസമ(റ)
23. മസ്ജിദു ബനീ ഹറാം
24. മസ്ജിദു ബനീ ളഫ്ര്‍
25. മസ്ജിദു ഫസ്ഹ്
26. മസ്ജിദുസ്സബ്ഖ്
27. മസ്ജിദുല്‍ മനാറതൈനി
28. മസ്ജിദുശ്ശജറത്‌

No comments:

Post a Comment