Saturday 1 June 2019

ജന്നത്തുല്‍ ബഖീഅ്‌



മദീനയിലെ പ്രസിദ്ധമായ ഖബര്‍സ്ഥാന്‍ ഏത്?
– ബഖീഅ്

? ജന്നത്തുല്‍ ബഖീഇല്‍ മറവുചെയ്യപ്പെട്ട പ്രസിദ്ധര്‍ ആരെല്ലാം?

– 1. ഉസ്മാനുബ്‌നു മള്ഊന്‍(റ)
2. തിരുനബി(സ)യുടെ പുത്രന്‍ ഇബ്‌റാഹീം(റ)
3. ഹസ്‌റത് റുഖിയ്യ ബീവി(റ)
4. അലി(റ)ന്റെ മാതാവ് ഫാത്വിമ ബിന്‍ത് അസദ്(റ)
5. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)
6. സഅ്ദ്ബ്‌നു അബീ വഖാസ്(റ)
7. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)
8. ഹസ്‌റത് ഫാത്വിമ(റ)
9. ഹസന്‍(റ), 10. അബ്ബാസ്(റ)
11. തിരുനബി(സ)യുടെ അമ്മായി സ്വഫിയ്യ(റ)
12. അബൂസുഫ്‌യാന്‍(റ)
തിരുനബി(സ)യുടെ 9 പത്‌നിമാര്‍
13. ആയിശ(റ), 14. സൗദ(റ)
15. ഹഫ്‌സ്വ(റ)
16. സൈനബ ബിന്‍ത് ഖുസൈമ(റ)
17. ഉമ്മുസലമ(റ)
18. സൈനബ ബിന്‍ത് ജഹ്ഷ്(റ)
19. ജുവൈരിയ്യ(റ), 20. സ്വഫിയ്യ(റ)
21. ഉമ്മുഹബീബ (റംല) (റ)
22. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
23. സഅ്ദുബ്‌നു മുആദ്(റ)
24. അബൂ സഈദില്‍ ഖുദ്‌രി(റ)
25. സഅ്ദ് ബ്‌നു സുറാറ(റ)
26. ഇബ്‌നു ഹുദാഫതുസ്സഹ്മി(റ)
27. ഇമാം മാലിക്(റ) (മദ്ഹബിന്റെ ഇമാം)
28. ഇമാം നാഫിഅ്(റ). (ഖാരിഅ്)
29. ഹലീമതുസ്സഅ്ദിയ്യ(റ)
30. ആതിക (തിരുനബി(സ)യുടെ അമ്മായി)
31. അര്‍വ (തിരുനബി(സ)യുടെ അമ്മായി)
32. ഹുസൈന്‍(റ)ന്റെ മകന്‍ അലി(റ)
33. മുഹമ്മദുല്‍ ബാഖിര്‍(റ)
34. ജഅ്ഫറുസ്സ്വാദിഖ്(റ)
35. ഉമ്മുകുല്‍സൂം(റ) (തിരുനബി(സ)യുടെ മകള്‍)
36. സൈനബ്(റ) (തിരുനബി(സ)യുടെ മകള്‍)
37. ഹര്‍റ സംഭവത്തില്‍ ശഹീദായ 40 ഓളം സ്വഹാബികള്‍
38. കൂടാതെ പതിനായിരത്തിലധികം സ്വഹാബികളുടെ ഖബ്‌റുകളും ബഖീഇലുണ്ട്.

No comments:

Post a Comment