ഉണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു : പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട് അവൾ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ (തുഹ്ഫ 7/216)
ثم إذا أراد الجماع تغطيا بثوب وقدما قبيله التنظف والتطيب والتقبيل ونحوه مما ينشط له للأمر به
قال ابن عباس في {ولهن مثل الذي عليهن}
[ البقرة: 228]
إني لأحب أن أتزين لزوجتي كما أحب أن تتزين لي لهذه الآية.( تحفة المحتاج : ٧/٢١٦)
അലി അഷ്ക്കർ - 9526765555
No comments:
Post a Comment