വെള്ളത്തിൽ ഏറ്റവും ശ്രേഷ്ടമായത് മുത്ത് നബി തങ്ങളുടെ (സ്വ) വിരലിന്നിടയിൽ നിന്ന് പ്രവഹിച്ച വെള്ളത്തിന്നാണ്. അത് കഴിഞ്ഞാൽ സംസം വെള്ളത്തിനും മൂന്നാമത് ഹൌളുൽ കൗസറിനുമാണ്. പിന്നെ മിസ്റിലെ നൈൽ നദിയിലെ വെള്ളത്തിനുമാണ്. (ഇആനത്ത് : 2/358)
(قوله: أفضل المياه) أي ما عدا الماء الذي نبع من بين أصابع النبي - صلى الله عليه وسلم -، أما هو، فهو أفضل من ماء زمزم.
والحاصل أفضل المياه على الإطلاق: ما نبع من بين أصابعه الشريفة، ثم ماء زمزم، ثم ماء الكوثر، ثم نيل مصر، ثم باقي الأنهر.( إعانة الطالبين: ٢/٣٥٨)
അലി അഷ്ക്കർ - 9526765555
No comments:
Post a Comment