അതെ ശരിയാണ്! ഒരിക്കൽ ഒരു പ്രവാചകൻ മലക്കുൽ മൗതിനോട് ചോദിച്ചു. താങ്കളുടെ വരവ് ജാഗ്രതയോടെ കാത്തിരിക്കാൻ താങ്കൾ വല്ല മുന്നറിയിപ്പ് ദൂതന്മാരേയും ആളുകളിലേക്ക് അയക്കാറുണ്ടോ ? അപ്പോൾ അദ്ദേഹം പറഞ്ഞു. അല്ലാഹുവാണ് സത്യം! എനിക്ക് ധാരാളം ദൂതന്മാരുണ്ട്. രോഗങ്ങൾ , നര , വാർദ്ധക്യം , കേൾവീക്കുറവ് , കാഴ്ചക്കുറവ് , തുടങ്ങിയവയൊക്കെ എന്റെ ദൂതന്മാരാണ്. (തദ്കിറ : 1/199)
ورد في الخبر: أن بعض الأنبياء عليهم السلام قال لملك الموت عليه السلام: أمالك رسول تقدمه بين يديك ليكون الناس على حذر منك؟ قال: نعم لي والله رسل كثيرة من الإعلال والأمراض والشيب والهموم وتغير السمع والبصر.( التذكرة : ١/١٩٩)
അലി അഷ്ക്കർ - 9526765555
No comments:
Post a Comment