- എന്നാൽ സുബഹിയുടെ വുളു കൊണ്ട് ഇഷ്‌റാഖ് നിസ്കരിക്കാൻ പറ്റുമോ ?
- ഇഷ്റാഖിന്റെ വുളു കൊണ്ട് ളുഹർ നിസ്കരിക്കാൻ പറ്റുമോ
1. സുബഹി നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതോടെ നിത്യ അശുദ്ധി ക്കാരൻ സുബഹിക്ക് വേണ്ടി ചെയ്ത വുളു നഷ്ടപ്പെടുന്നതാണ്. അതിനുശേഷം എന്തെങ്കിലും നിസ്കാരം നിർവഹിക്കാൻ പുതിയ വുളു ചെയ്യൽ നിർബന്ധമാണ്.
2. സൂര്യോദയത്തിന് ശേഷം ചെയ്യുന്ന വുളു കൊണ്ട് ഇഷ്‌റാക്കും മറ്റു നിസ്കാരങ്ങളും ളുഹറും നിസ്കരിക്കാം. ളുഹ്റിന്റെ സമയം അവസാനിക്കുന്നത് വരെ ആ വുളു നിലനിൽക്കുന്നതാണ്. കാരണം ഈ സമയങ്ങൾക്കിടയിൽ ഒന്നും തന്നെ ഏതെങ്കിലും ഫർള് നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നില്ലല്ലോ.
الْمُسْتَحَاضَةُ وَمَنْ بِهِ سَلَسُ الْبَوْلِ أَوْ اسْتِطْلَاقِ الْبَطْنِ أَوْ انْفِلَاتِ الرِّيحِ أَوْ رُعَافٍ دَائِمٌ أَوْ جُرْحٍ لَا يُرْقَأُ يَتَوَضَّئُونَ لِوَقْتِ كُلِّ صَلَاةٍ وَيُصَلُّونَ بِذَلِكَ الْوُضُوءِ فِي الْوَقْتِ مَا شَاءُوا مِنْ الْفَرَائِضِ وَالنَّوَافِلِ هَكَذَا فِي الْبَحْرِ الرَّائِقِ.....وَيَبْطُلُ الْوُضُوءُ عِنْدَ خُرُوجِ وَقْتِ الْمَفْرُوضَةِ بِالْحَدَثِ السَّابِقِ. هَكَذَا فِي الْهِدَايَةِ وَهُوَ الصَّحِيحُ. هَكَذَا فِي الْمُحِيطِ فِي نَوَاقِضِ الْوُضُوءِ حَتَّى لَوْ تَوَضَّأَ الْمَعْذُورُ لِصَلَاةِ الْعِيدِ لَهُ أَنْ يُصَلِّيَ الظُّهْرَ بِهِ عِنْدَ أَبِي حَنِيفَةَ وَمُحَمَّدٍ وَهُوَ الصَّحِيحُ؛ لِأَنَّهَا بِمَنْزِلَةِ صَلَاةِ الضُّحَى
[مجموعة من المؤلفين، الفتاوى الهندية، ٤١/١]
والمستحاضة ومن به سلس البول والرعاف الدائم والجرح الذي لا يرقأ يتوضئون لوقت كل صلاة فيصلون بذلك الوضوء في الوقت ما شاءوا من الفرائض والنوافل " وقال الشافعي رحمه الله تتوضأ المستحاضة لكل مكتوبة لقوله عليه الصلاة والسلام " المستحاضة تتوضأ لكل صلاة " ولأن اعتبار طهارتها ضرورة أداء المكتوبة فلا تبقى بعد الفراغ منها...... " فإن توضئوا حين تطلع الشمس أجزأهم عن فرض الوقت حتى يذهب وقت الظهر " وهذا عند أبي حنيفة ومحمد رحمهما الله وقال أبو يوسف وزفر رحمهما الله أجزأهم حتى يدخل وقت الظهر
[المَرْغِيناني، الهداية في شرح بداية المبتدي، ٣٤/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment