Tuesday, 3 February 2026

ഒരു ഇമാം തിലാവത്തിന്റെ ആയത് ആണെന്ന് കരുതി അസ്ഥാനത്ത് സുജൂദ് ചെയ്തു മഅ്മൂമുകൾ കൂടെ സുജൂദ് ചെയ്തു ഈ നിസ്കാരത്തിന്റെ ഹുക്മ് എന്താണ്? ഈ അബദ്ധം മനസ്സിലായ മഅ്മൂം കൂടെ സുജൂദ് ചെയ്യണോ അതോ പിരിയണോ ?


ഇമാമിനെ പിന്തുടരണം. സഹവിന്റെ സുജൂദ് ചെയ്യണം.

تكلم المشايخ رحمهم الله في هذا وأكثرهم على أنه يجب بستة أشياء: بتقديم ركن، وبتأخير ركن، وتكرار ركن، وبتغيير واجب، وبترك واجب، وبترك سنّة تضاف إلى جميع الصلاة

[ابن مَازَةَ، المحيط البرهاني في الفقه النعماني، ٥٠١/١]

خَمْسٌ يُتَّبَعُ فِيهَا الْإِمَامُ: قُنُوتٌ، وَقُعُودٌ أَوَّلُ، وَتَكْبِيرُ عِيدٍ، وَسَجْدَةُ تِلَاوَةٍ، وَسَهْوٌ.وَأَرْبَعَةٌ لَا يُتَّبَعُ فِيهَا: زِيَادَةُ تَكْبِيرِ عِيدٍ، أَوْ جِنَازَةٍ، وَرُكْنٌ، وَقِيَامٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٢/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment