Tuesday, 3 February 2026

ബറാഅത് രാവിൽ പ്രത്യേകമായി കബർസ്ഥാനിൽ പോയി സിയാറത്ത് ചെയ്യുന്നതിന്റെ വിധി

 

ബറാഅത്ത് രാവിൽ വ്യക്തിപരമായി ഖബർസ്ഥാനിലേക്ക് പോയി മരിച്ചവർക്കായി ദുആ ചെയ്യലും മഗ്ഫിറത് തേടലും റസൂൽ ﷺ യുടെ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്.

എന്നാൽ ബറാഅത് രാവിൽ ഖബർസ്ഥാനിലേക്ക് പോകൽ നിർബന്ധമെന്ന് കരുതുന്നതും ഒരു പ്രത്യേക ആചാരം പോലെ സംഘമായി പോകലും അവിടെ പോകാത്തവരെ കുറ്റപ്പെടുത്തുന്നതും ആക്ഷേപിക്കുന്നതും ശരിയല്ല.

 عن عائشة قالت: فقدت رسول الله - صلى الله عليه و سلم- ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله ؟ قلت يا رسول الله إني ظننت أنك أتيت بعض نساءك فقال إن الله عز و جل ينزل ليلة النصف من شعبان إلى السماء الدنيا فيفغر لأكثر من عدد شعر غنم كلب وفي الباب عن أبي بكر الصديق الخ- (سنن الترمذي 3 / 116)

وَأَفْضَلُ أَيَّامِ الزِّيَارَةِ أَرْبَعَةٌ يَوْمُ الِاثْنَيْنِ وَالْخَمِيسِ وَالْجُمُعَةِ وَالسَّبْتِ وَالزِّيَارَةُ يَوْمَ الْجُمُعَةِ بَعْدَ الصَّلَاةِ حَسَنٌ وَيَوْمَ السَّبْتِ إلَى طُلُوعِ الشَّمْسِ وَيَوْمَ الْخَمِيسِ فِي أَوَّلِ النَّهَارِ وَقِيلَ فِي آخِرِ النَّهَارِ وَكَذَا فِي اللَّيَالِيِ الْمُتَبَرَّكَةِ لَا سِيَّمَا لَيْلَةَ بَرَاءَةَ وَكَذَلِكَ فِي الْأَزْمِنَةِ الْمُتَبَرَّكَةِ كَعَشْرِ ذِي الْحِجَّةِ وَالْعِيدَيْنِ وَعَاشُورَاءَ وَسَائِرِ الْمَوَاسِمِ كَذَا فِي الْغَرَائِبِ.

[مجموعة من المؤلفين ,الفتاوى الهندية ,5/350]

ويكره الاجتماع على إحياء ليلة من هذه الليالي" المتقدم ذكرها "في المساجد" وغيرها لأنه لم يفعله النبي صلى الله عليه وسلم ولا الصحابة

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٤٠٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment