Tuesday, 3 February 2026

തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത് എവിടെയാണ് നോക്കേണ്ടത് ?


തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത് സുജൂദിന്റെ സ്ഥാനത്താണ് നോട്ടം പതിപ്പിക്കേണ്ടത്. തല അമിതമായി കുനിക്കുകയോ ഉയർത്തുകയോ ചെയ്യരുത്. ഇതിൽ സ്ത്രീപുരുഷ വ്യത്യാസമില്ല.

إلى موضع سجوده قائما" حفظا له عن النظر إلى ما يشغله عن الخشوع "و" نظره "إلى ظاهر القدم راكعا وإلى أرنبة أنفه ساجدا وإلى حجره جالسا

[الطحطاوي ,حاشية الطحطاوي على مراقي الفلاح شرح نور الإيضاح ,page 277]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment