അനുവദനീയമാണ്.
സമുദ്രത്തിൽ നിന്നും മത്സ്യ വർഗ്ഗത്തിൽപ്പെട്ടതിനെയെല്ലാം കഴിക്കൽ അനുവദനീയമാണ്. മത്സ്യ വർഗ്ഗത്തിൽ പെടാത്തത് അനുവദനീയമല്ല. തിരണ്ടി മത്സ്യ വർഗ്ഗത്തിൽ പെട്ടതാണ്.
أَمَّا الَّذِي يَعِيشُ فِي الْبَحْرِ فَجَمِيعُ مَا فِي الْبَحْرِ مِنْ الْحَيَوَانِ مُحَرَّمُ الْأَكْلِ إلَّا السَّمَكَ خَاصَّةً فَإِنَّهُ يَحِلُّ أَكْلُهُ إلَّا مَا طَفَا مِنْهُ وَهَذَا قَوْلُ أَصْحَابِنَا - رَضِيَ اللَّهُ عَنْهُمْ
[الكاساني ,بدائع الصنائع في ترتيب الشرائع ,5/35]
وَالسَّمَكُ مَأْكُولٌ بِجَمِيعِ أَنْوَاعِهِ يَثْبُتُ الْحِلُّ فِيهِ بِالْكِتَابِ وَالسُّنَّةِ قَالَ اللَّهُ تَعَالَى: {أُحِلَّ لَكُمْ صَيْدُ الْبَحْرِ} [المائدة: 96]
[السرخسي، المبسوط للسرخسي، ٢٣٠/١١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment