വാമൊഴിയായി പറയാതെ മനസ്സിൽ മാത്രം കരുതിയ നേർച്ച സാധുവാകില്ല. അത് പോലെ കുടുംബത്തിലെ എല്ലാവർക്കും കഴിപ്പിക്കാം എന്ന നേർച്ചയും ശരീഅത്ത് പ്രകാരം ശരിയായിട്ടില്ല. അതിനെ നേർച്ചയായി പരിഗണിക്കുകയുമില്ല
ഇവിടെ രോഗം മാറിയതിന്റെ സന്തോഷത്തിൽ ഒരു ആടിനെ അറുത്ത് കുടുംബത്തിലെ പാവപ്പെട്ടവരെയും സമ്പന്നരെയും ഉൾപ്പെടുത്തി ഭക്ഷണം നൽകുന്നുണ്ടെങ്കിൽ അത് കുഴപ്പമില്ല അനുവദനീയമാണ്.
എന്നാൽ വാമൊഴിയായി നേർച്ച നേർന്നിട്ടുണ്ടെങ്കിൽ കുടുംബക്കാരിൽ നിന്ന് സക്കാത്ത് സ്വീകരിക്കാൻ അർഹരായവർക്ക് മാത്രമാണ് അതിൽ നിന്നും ഭക്ഷിക്കൽ അനുവദനീയമാകുന്നത്. തനിക്കും താൻ ചെലവ് നൽകുന്നവർക്കും സക്കാത്തിന് അവകാശികളല്ലാത്ത കുടുംബാദികൾക്കും അതിൽ നിന്നും കഴിക്കൽ അനുവദനീയമല്ല.
وَفِي الْقُنْيَةِ نَذَرَ التَّصَدُّقِ عَلَى الْأَغْنِيَاءِ لَمْ يَصِحَّ مَا لَمْ يَنْوِ أَبْنَاءَ السَّبِيلِ...وَفِي الْقُنْيَةِ إلَخْ) عِبَارَتُهَا كَمَا فِي الْبَحْرِ: نَذَرَ أَنْ يَتَصَدَّقَ بِدِينَارٍ عَلَى الْأَغْنِيَاءِ يَنْبَغِي أَنْ لَا يَصِحَّ. قُلْت: وَيَنْبَغِي أَنْ يَصِحَّ إذَا نَوَى أَبْنَاءَ السَّبِيلِ لِأَنَّهُمْ مَحَلُّ الزَّكَاةِ اهـ. قُلْت: وَلَعَلَّ وَجْهَ عَدَمِ الصِّحَّةِ فِي الْأَوَّلِ عَدَمُ كَوْنِهَا قُرْبَةً أَوْ مُسْتَحِيلَةَ الْكَوْنِ لِعَدَمِ تَحَقُّقِهَا لِأَنَّهَا لِلْغَنِيِّ هِبَةٌ كَمَا أَنَّ الْهِبَةَ لِلْفَقِيرِ صَدَقَةٌ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/738]
وَفِي الْقُنْيَةِ: نَذَرَ أَنْ يَتَصَدَّقَ بِدِينَارٍ عَلَى الْأَغْنِيَاءِ يَنْبَغِي أَنْ لَا يَصِحَّ قُلْتُ: وَيَنْبَغِي أَنْ يَصِحَّ إذَا نَوَى أَبْنَاءَ السَّبِيلِ؛ لِأَنَّهُمْ مَحَلُّ الزَّكَاةِ وَلَوْ قَالَ: إنْ قَدِمَ غَائِبِي فَلِلَّهِ عَلَيَّ أَنْ أُضَيِّفَ هَؤُلَاءِ الْأَقْوَامَ وَهُمْ أَغْنِيَاءُ لَا يَصِحُّ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٣٢٢/٤]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment