Monday 23 November 2020

വെള്ളത്തിനായി ഹാജറാ ബീവി(റ) ആദ്യം കയറിയ കുന്ന്

 

സ്വഫ

🔖 സ്വന്തം മകൻ ഇസ്മാഈലിനേയും ഹാജർ ബീവിയേയും മക്കയിലാക്കി ഇബ്റാഹീം (അ) ഫലസ്തീനിലേക്ക് യാത്ര തിരിച്ചു

🔖സനിയ്യ മലയെടുക്ക് എത്തിയപ്പോൾ തിരിഞ്ഞു നോക്കി അവർക്ക് വേണ്ടിദുആ ചെയ്തു

🔖 കയ്യിലുള്ള വെള്ളം തീർന്നപ്പോൾ മകന് വെള്ളമന്വേഷിച്ച് ഹാജർ (റ) പുറപ്പെട്ടു

🔖 ഹാജർ (റ) ആദ്യം കേറിയത് സ്വഫാ മലയിലാണ്

🔖 ജബൽ അബീ ഖുബൈസിൻ്റെ തുടക്കം സ്വഫയിൽ നിന്നാണ്

🔖 ഉറപ്പേറിയ പരുപരുത്ത പാറകെട്ടുകളാണ് സ്വഫയിലുള്ളത്

🔖 ശേഷം മർവാ കുന്നിൽ കയറി

🔖 ഖുഐഖിആൻ പർവ്വതത്തിൻ്റെ അവസാന ഭാഗമാണ് മർവ

🔖മൃദുലമായ കല്ലുകളാൽ നിബിഡമാണ് മർവ

🔖 രണ്ട് മലയിലും വെള്ളത്തിൻ്റെ അംശം ഹാജർ (റ) കണ്ടില്ല

No comments:

Post a Comment