ബിസ്മില്ല
🔖 ആദ്യം ബിസ്മില്ലാ എന്ന വാക്ക് പറഞ്ഞത് ആദം (അ) ശേഷം നൂഹ് (അ )
🔖 കപ്പൽ ഓടിച്ചതും നിർത്തിയും ബിസ്മില്ലാ കൊണ്ട്
🔖 ബിസ്മില്ലാഹി മുഴവൻ ആദ്യമായി ഉച്ചരിച്ചത് സുലൈമാൻ (അ)
🔖 ഏത് കാര്യത്തിനും ബിസ്മി ചൊല്ലൽ സുന്ന:
🔖 ബിസ്മി ചൊല്ലാതെയുള്ള ഏത് കാര്യവും ബറക്കത്തില്ലാത്തതാണെന്ന് ഹദീസ്
🔖 സ്വർഗീയ പാനിയങ്ങൾ മുഴുവനും ഒഴുകുന്നത് ബിസ്മിയിൽ നിന്നാണെന്ന് തിരുനബി(സ
🔖 ബിസ്മിയിൽ 19 അക്ഷങ്ങൾ നരകം കാക്കുന്ന മലക്കുകളും 19
🔖 ബിസ്മി സ്ഥിരമായി ചൊല്ലുന്നവർക്ക് നരകമോചനം ലഭിക്കുമെന്നും ഹദീസ്
No comments:
Post a Comment