Wednesday 30 December 2020

ഇസ്ലാമിക മസ്അലകൾ എളുപ്പത്തിൽ കണ്ടുപിടിക്കാം

 

അസ്സലാമു അലൈക്കും 

സംശയ നിവാരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മസ്അലകളിൽ ഭൂരിഭാഗവും ഷാഫി മദ്ഹബ് പ്രകാരമുള്ള ചോദ്യോത്തരങ്ങളാണ് ? മറ്റു മദ്ഹബുകൾ അനുസരിച്ച് കർമ്മം ചെയ്യുന്നവർ (ഷാഫി മദ്ഹബ് കഴിഞ്ഞാൽ പിന്നെ കേരളത്തിൽ ഹനഫി മദ്ഹബ് ആണുള്ളത്) ഈ മസ്അലകൾ കാണുമ്പോൾ അത് മനസ്സിലാക്കണം.ഫിഖ്ഹ് പരമായല്ലാത്ത പൊതു നിയമങ്ങൾ എല്ലാ മദ്‌ഹബിനും ഒരു പോലെയാണ്

ഹനഫി മസ്അലകൾ പഠിക്കാൻ പ്രെത്യേക വിഭാഗം തന്നെ ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ? ഹനഫി മദ്ഹബ് പിൻപറ്റി അമൽ ചെയ്യുന്നവർ ആ ഭാഗം വായിച്ചു മനസ്സിലാക്കുക . (ലിങ്കിൽ ക്ലിക്ക് ചെയ്യുക)



🪐 മുഹമ്മദ് എന്ന നാമകരണം സ്വർഗ്ഗപ്രവേശനത്തിനു കാരണമാകുമോ

🪐 ഉറുമ്പിനെ തീയിട്ടു കൊല്ലൽ അനുവദനീയമാണോ? ഇസ്ലാമിക വിധി എന്ത് ?

🪐 ഓറൽ സെക്സ് ഇസ്ലാമിൽ അനുവദനീയമാണോ ?

🪐 കൊറോണ കാരണം മാസ്ക്, കൈയുറ എന്നിവ ധരിച്ച് ഉംറ ചെയ്യാമോ..?

🪐 നാട്ടിൽ പകരുന്ന പകർച്ചാ വ്യാധികൾക്കു മരുന്ന് കണ്ടുപിടിക്കപ്പെടുകയും അതിൽ ലഹരിയോ, നജസോ ഉണ്ടെന്നുറപ്പാകുകയും ചെയ്താൽ അത് കുടിക്കൽ ജാഇസാണോ..?

🪐 കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആൽകഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?

🪐 കൊറോണയെ തിരുനബി (സ) പ്രവചിച്ചതായ തരത്തിൽ പല ക്യാപ്ഷനുകളും കൂടെ ഒരു കിതാബിന്റെ പേജും സോഷ്യൽ മീഡിയയാകെ പ്രചരിക്കുന്നുണ്ട്,വസ്തുത വിവരിക്കാമോ   

🪐 കോവിഡ് പോലത്തെ പകർച്ചാ വ്യാധികൾ നാട്ടിൽ വ്യാപിക്കുമ്പോൾ സ്വഫുകളിൽ വലിയ വിടവ് വരുത്തിയും, വളരെ അകലം പാലിച്ചും നിസ്‌കരിക്കാൻ അനുമതിയുണ്ടോ ? അങ്ങനെ നിസ്കരിച്ചാൽ നമ്മുടെ മദ്ഹബിൽ നിസ്കാരം സ്വഹീഹാവുമോ?, ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുമോ..?

🪐 ബാർബർ ഷോപ്പിലോ മറ്റോ വെച്ച് വെട്ടുന്ന മുടിയെ കുഴിച്ചുമൂടൽ നിർബന്ധമാണോ ?

🪐 നാവ് കൊണ്ട് ഭാര്യയുടെ യോനിഭാഗം സ്പർശിക്കാമോ ? സ്ത്രീയുടെ യോനീ ജലം നജസാണോ ?

🪐 പല്ലിയെ കൊല്ലുന്നതിനു എന്തങ്കിലും പുണ്യമുണ്ടോ അങ്ങനെ പറഞ്ഞു കേൾക്കുന്നു ?





















































🪐 ഒരാൾ അയ്യാമുതശ് രീക്കിൻ്റെ ദിവസങ്ങളിൽ നോമ്പ് നേർച്ചയാക്കി നോമ്പ് പിടിച്ചു. പിന്നീട് നോമ്പ് നിരോധിക്കപ്പെട്ട ദിവസമാണന്ന് മനസ്സിലാക്കി നോമ്പുമുറിച്ചു. ഈ നേർച്ച സ്വഹീഹാണോ? മുറിച്ച നോമ്പ് ഖളാഅ് വീട്ടണ്ടതുണ്ടോ? ളിയുടെ ഫർളാണല്ലോ വായ കൊപ്ളിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും. എന്നാൽ ഇത് രണ്ടും ഒഴിവാക്കിയ ശാഫി മദ്ഹബ്കാരനായ ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?























































































































































































🪐 നേർച്ചക്കോഴി വച്ചു താമസിപ്പിക്കൽ ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​







































































































🪐 ജ്വല്ലറിയില്‍ പണം മുന്‍കൂറായി നല്‍കുന്ന പതിവുണ്ട്.വില കൂടിയാലും, പണം നിക്ഷേപിച്ച സമയത്തുള്ള വിലയ്ക്ക് ആഭരണം ലഭിക്കും. വാങ്ങുന്ന സമയത്ത് വില കുറഞ്ഞിട്ടുണ്ടെങ്കില്‍ കുറഞ്ഞ വില കൊടുത്താല്‍ മതി. ഇവിടെ നല്‍കുന്ന വിലയിലോ ലഭിക്കുന്ന വസ്തുവിലോ കൃത്യതയില്ല.ഊഹത്തില്‍ അധിഷ്ടിതമായ ഈ കച്ചവടം അനുവദനീയമാണോ?























































🪐 സമയപരിധി കൊണ്ടോ മറ്റു വല്ല കാരണം കൊണ്ടോ ബാങ്ക്, ഇഖാമത്ത് ഇവയിൽ ഒന്നു മാത്രം നിർവഹിക്കാൻ ഉദ്ദേശിച്ചാൽ ബാങ്കാണ് ഉത്തമം എന്നറിയാന്‍ കഴിഞ്ഞു. എന്നാല്‍ പള്ളിയില്‍ നിന്ന് ബാങ്ക് കേട്ട ഒരാള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കുമ്പോള്‍ ഇഖാമത് മാത്രം കൊടുത്ത് നിസ്കരിച്ചാല്‍ മതിയോ? ഈ സാഹചര്യത്തില്‍ ഒന്നില്‍ ചുരുക്കുമ്പോള്‍ ഏതാണ് ഉത്തമം?






















































































































No comments:

Post a Comment