അതെ ശരിയാണ്! വുളൂഅ് നിത്യമാക്കൽ സുന്നത്താണ്. അത്കൊണ്ട് ധാരാളം നേട്ടങ്ങൾ ലഭിക്കുന്നുണ്ട്. പാപങ്ങളിൽ നിന്നുള്ള സംരക്ഷണം , സംരക്ഷകരായ മലക്കുകളുടെ സ്നേഹം, ഭക്ഷണ വിശാലത , ചാരിത്ര ശുദ്ധി തുടങ്ങിയവ അതിൽ ചിലതാണ്.
وَإِدَامَةُ الْوُضُوءِ سُنَّةٌ، وَلَهَا فَوَائِدُ، مِنْهَا: سَعَةُ الرِّزْقِ، وَمَحَبَّةُ الْحَفَظَةِ، وَالتَّحَصُّنُ، وَالْحِفْظُ مِنَ الْمَعَاصِي. (بُشْرَى الْكَرِيمِ: ١/١١٩)
No comments:
Post a Comment