ആരെങ്കിലും പാമ്പ്, തേള്‍ പോലെയുളള ഇഴജന്തുക്കളുടെ ബുദ്ധിമുട്ട് പേടിക്കുന്നുണ്ടങ്കില്‍ അവന്‍ ഒരു ആയത് ഓതിക്കൊള്ളട്ടെ എന്ന് ഇമാം ബഗവി പറഞ്ഞ ആയത് ഏത് സൂറത്തിലാണ് ?
(സ്വാഫാത്ത്-79) ✅
سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ (79)
ലോകരില്‍ നൂഹിന്റെമേല്‍ 'സലാം' [സമാധാന ശാന്തി] ഉണ്ടായിരിക്കും.
No comments:
Post a Comment