ജമാഅത്തിന് പങ്കെടുക്കുന്നവർ എല്ലാവരും കേൾക്കൽ നിർബന്ധമില്ലെങ്കിലും ഒരാളെങ്കിലും ബാങ്ക് മുഴുവൻ കേൾക്കൽ നിർബന്ധമാണ്. ഇല്ലെങ്കിൽ ജമാഅത്തിന്റെ ബാങ്കായി പ്രസ്തുത ബാങ്ക് പരിഗണിക്കപ്പെടുന്നതല്ല.
ﻭﺟﻬﺮٌ ﺇﻥ ﺃﺫﻥ ﺃﻭ ﺃﻗﺎﻡ ﻟﺠﻤﺎﻋﺔ ﻓﻴﻨﺒﻐﻲ ﺇﺳﻤﺎﻉ ﻭاﺣﺪ ﺟﻤﻴﻊ ﻛﻠﻤﺎﺗﻪ.(فتح المعين : ٩٩)
No comments:
Post a Comment