Thursday 1 October 2020

നിങ്ങൾ ഒട്ടകത്തിലേക്ക് നോക്കുന്നില്ലേ. എങ്ങനെയാണ് അതിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ഖുർആനിൽ കാണാം ഇവിടെ ഒട്ടകത്തെ മാത്രം എടുത്തു പറയാൻ വല്ല കാരണവുമുണ്ടോ

 

ഉണ്ട് ! ജീവികളിൽ നിന്ന്  ഒട്ടകത്തെ മാത്രം ഖുർആൻ എടുത്ത് പറഞ്ഞത് അതിന് ചില പ്രത്യേഗതകൾ ഉള്ളത് കൊണ്ടാണ്.

ജീവികളെ മനുഷ്യർ വളർത്തുന്നത് പല താൽപര്യങ്ങൾക്ക് വേണ്ടിയാണ്. ഭക്ഷണമാക്കുക, പാല്കുടിക്കുക, യാത്ര ചെയ്യുക, ചിരക്ക് വഹിപ്പിക്കുക,ഭംഗി ആസ്വധിക്കുക..

ഇതെല്ലാം ഒരുമിച്ച് കൂടിയ മൃഗം ഒട്ടകമല്ലാതെ വേറെ ഇല്ല. ഇതൊരു അത്ഭുതം തന്നെയാണ്.(തഫ്സീറു റാസി 31/144)


الإبل له خواص منها أنه تعالى جعل الحيوان الذي يقتنى أصنافا شتى فتارة يقتنى ليؤكل لحمه وتارة ليشرب لبنه وتارة ليحمل الإنسان في الأسفار وتارة/ لينقل أمتعة الإنسان من بلد إلى بلد وتارة ليكون له به زينة وجمال وهذه المنافع بأسرها حاصلة في الإبل،

وإن شيئا من سائر الحيوانات لا يجتمع فيه هذه الخصال فكان اجتماع هذه الخصال فيه من العجائب.( التفسير الرازي :٣١/١٤٤)كي عمر الباقوي كاركاد


No comments:

Post a Comment