Saturday 7 August 2021

സിയാറത്തിന്റെ ലക്ഷ്യം

 


بِأَنَّ الْقَصْدَ إظْهَارُ تَعْظِيمِ نَحْوِ الْعُلَمَاءِ بِإِحْيَاءِ مَشَاهِدِهِمْ وَأَيْضًا فزوارهم يَعُودُ عَلَيْهِمْ مِنْهُمْ مَدَدٌ أُخْرَوِيٌّ لَا يُنْكِرُهُ إلَّا الْمَحْرُومُونَ. (تحفة)


മഹാന്മാരുടെ മസാറുകൾ സിയാറത്ത് ചെയ്യുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദര്‍ശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് ഉഖ്റവിയ്യായ സഹായവും അനുഗ്രഹവും ലഭിക്കുമെന്നതാണ്. അല്ലാഹുﷻവിന്റെ റഹ്‌മത്തിനെ തൊട്ട് ബഹിഷ്കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല.(തുഹ്ഫ:3/201)



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment