Thursday 19 August 2021

നല്ലവരെ പ്രിയം വെച്ചവർക്ക് അവരുടെ ബറകത്ത് ലഭിക്കുന്നതാണ്

 



നല്ലവരെ പ്രിയം വെച്ചവർക്ക് അവരുടെ ബറകത്ത് ലഭിക്കുന്നതാണ്. മഹാന്മാരെ സ്നേഹിക്കുകയും അവരോട് സഹവസിക്കുകയും ചെയ്തതിന്റെ പേരില്‍ ഒരു നായയെ അല്ലാഹു ഖുർആനിൽ പരാമർശിച്ചിരിക്കുന്നു.

ഇമാം ഖുർത്വുബി(റ)പറയുന്നു: സജ്ജനങ്ങളോടും ഔലിയാക്കളോടും സഹവസിച്ചതിന്റെ പേരില്‍ ഒരു നായക്ക് വിശുദ്ധ ഖുര്‍ആനിൽ പരാമർശിക്കാൻ മാത്രം ഉന്നത സ്ഥാനം ലഭിച്ചെങ്കിൽ ഔലിയാക്കളെയും സ്വാലിഹീങ്ങളെയും സ്നേഹിച്ച് അവരുമായി സഹവസിച്ച് കഴിയുന്ന സത്യവിശ്വാസികളെക്കുറിച്ച് നീ എന്താണ് വിചാരിക്കുന്നത്?

 ( تفسير القرطبي:١٠/٣٧١)

No comments:

Post a Comment